‘തെറ്റുകൾ സമ്മതിക്കുന്നു, എല്ലാത്തിനും മാപ്പ്, ജീവൻ ഉള്ള കാലം വരെ അവളെ ഞാൻ ചേർത്ത് പിടിക്കും’- ഷഹാനയെ ചേർത്ത് പിടിച്ച് ഹാരിസൺ

ഷഹാന മുസ്‌ലീം ആണ്, അവളെ മറക്കണം, കണ്ണൂരിൽ കാലുകുത്തിയാൽ നിന്നെ കൊല്ലും...

Webdunia
തിങ്കള്‍, 23 ജൂലൈ 2018 (09:35 IST)
എസ്.ഡി.പി.ഐക്കാരില്‍ നിന്നും വധഭീഷണി നേരിട്ട മിശ്രവിവാഹിതനായ ഹാരിസണ്‍ എല്ലാവരോടും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിലിട്ടു. വധഭീഷണി ഉണ്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പാർട്ടി സംഘടനകളും സോഷ്യൽ മീഡിയയും ഇരുവർക്കും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇവർക്ക് നന്ദി അറിയിച്ചാണ് പുതിയ കുറിപ്പ്.
 
ഷഹാനയുടെ കുടുംബത്തിന്റെ വേദന മനസ്സിലാക്കുന്നുവെന്നും അവരോട് ചെയ്തത് ചതിയാണെന്ന് അറിയാമെന്നും ഹാരിസൺ പറയുന്നു. നിങ്ങളുടെ മകളെ, എന്റെ ഭാര്യയെ ഞാൻ ഒരിടത്തും തലതാഴ്ത്തി നിർത്താൻ സമ്മതിക്കില്ല. തെറ്റുകൾ സമ്മതിച്ചു മാപ്പ് ചോദിക്കുന്നു.ജീവൻ ഉണ്ടാവുന്ന കാലം വരെയും അവളെ ഇതുപോലെ ചേർത്ത് പിടിക്കും.’ - ഹാരിസൺ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments