Webdunia - Bharat's app for daily news and videos

Install App

മഴയേക്കാൾ ദുരന്തമായി ബിജെപി പ്രവർത്തക ലക്ഷ്മിയുടെ പോസ്റ്റ്

Webdunia
വെള്ളി, 9 ഓഗസ്റ്റ് 2019 (10:43 IST)
കേരളത്തിൽ കനത്ത മഴയാണ്. കഴിഞ്ഞ വർഷത്തെ പ്രളയം ആവർത്തിക്കുകയാണോ എന്നതാണ് പലരേയും ഭയപ്പെടുത്തുന്ന വസ്തുത. എന്നാൽ, കഴിഞ്ഞ തവണത്തേത് പോലുള്ള പ്രളയത്തിന് സാഹചര്യമില്ലെന്നും നേരിടാൻ കഴിയുന്ന മഴയേ ഉള്ളുവെന്ന് അധികൃതർ പറയുന്നുണ്ട്. എങ്കിലും നിലമ്പൂർ, വയനാട് എന്നിവടങ്ങളിലെ അവസ്ഥ ദയനീയമാണ്. 
 
കേരളം സർക്കാരും ദുരന്ത നിവാരണ സേനയും നാടിനെയും പൊതുജനങ്ങളെയും തിരിച്ചു പിടിക്കാൻ രാവും പകലും ഇല്ലാതെ ഓരോ പ്രവർത്തനങ്ങളിൽ സജീവമാകുമ്പോഴും ചില സംഘപരിവാർ ആളുകൾ ഇപ്പോഴും വർഗീയ വിഷമാണ് ചീറ്റുന്നത്. ബിജെപി പ്രവർത്തകയായ ലക്ഷ്മി കാനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൻ വിവാദമായിരിക്കുകയാണ്. ജാതി മത ഭേദമന്യേ നിരവധിയാളുകളാണ് യുവതിക്കെതിരെ പ്രതികരിച്ചിരിക്കുന്നത്. 
 
കമ്മ്യൂണിസ്റ്റ് ഭരിക്കുന്നത് മൂലമാണ് കേരത്തിൽ ഇതുപോലെ നടക്കുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. ഇതുപോലെ പ്രതികരണം നടത്തുന്നവരെ രാഷ്ട്രീയത്തിന് പുറമെ ഒറ്റപ്പെടുത്തുകതന്നെ ചെയ്യണം സോഷ്യൽ മീഡിയ വഴി ഒരുപാട് പ്രതികരണം വന്ന് കഴിഞ്ഞിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments