ലോക്‌ഡൗണിൽ വഴി തടഞ്ഞ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ച് അംബാസെഡർ കാർ, വീഡിയോ !

Webdunia
ഞായര്‍, 5 ഏപ്രില്‍ 2020 (13:41 IST)
ലോക്‌ഡൗണിൽ വഴിതടഞ്ഞ പൊലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ച് അംബാസെഡർ കാർ. തമിഴ്നാട്ടിലെ കൃഷ്ണിഗിരിയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിന്റെ സിസി‌ടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമുഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇടിയുടെ ആഘാതത്തിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
 
വഴിതടഞ്ഞ് റോഡിന് കുറുകേയിട്ടിരുന്ന പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോകുന്ന അംബാസിഡർ കാർ വീഡിയോയിൽ കാണാനാകും. ഇടിയുടെ ആഘാതത്തിൽ ജീപ്പ് അൽപദൂരത്തേക്ക് നീങ്ങപ്പോയി. അംബാസെഡർ കാർ മനപ്പൂർവം തന്നെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചതാണെന്ന് വീഡിയോയിൽനിന്നും വ്യക്തമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

സൗദിയിലും ബഹ്റൈനിലും ആക്രമണം കടുപ്പിച്ച് ഇറാൻ, ഇന്ത്യക്കാരനടക്കം 2 മരണം

Mojtaba Khamenei : ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ തെരെഞ്ഞെടുത്തു

Sanju Samson: സച്ചിൻ സാറുമായി നിരന്തരം ബന്ധപ്പെട്ടു, ഫൈനലിനു മുൻപും വിളിച്ചു; വെളിപ്പെടുത്തി സഞ്ജു

ഒരു രൂപയ്ക്ക് ഷൂ: മംഗലാപുരത്തുനിന്നും തൃശ്ശൂരില്‍നിന്നും പതിനായിരങ്ങള്‍ ഒഴുകിയെത്തി, കടയുടമയെ കസ്റ്റഡിയിലെടുത്ത് പോലീസ്

പശ്ചിമേഷ്യയിലെ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രാജ്യത്ത് തിരിച്ചെത്തിയത് 52000ലധികം ഇന്ത്യക്കാര്‍

അടുത്ത ലേഖനം
Show comments