Webdunia - Bharat's app for daily news and videos

Install App

പാക്ക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം, വീഡിയോ പുറത്തു‌വിട്ട് സേന !

Webdunia
തിങ്കള്‍, 9 സെപ്‌റ്റംബര്‍ 2019 (19:03 IST)
ഡൽഹി: പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സേന. ആഗസ്റ്റ് ആദ്യ ആഴ്ചയിൽ ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരൻ സെക്ടറിലൂടെ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേയാണ് പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം അംഗങ്ങളെ ഇന്ത്യൻ സൈന്യം വെടിവച്ചു വീഴ്ത്തിയത്.
 
അഞ്ച് പാകിസ്ഥാൻ ബോർഡർ അക്ഷൻ ടീം അംഗങ്ങളെയാണ് ഇന്ത്യൻ സേന കൊലപ്പെടുത്തിയത്. സൈന്യം പുറത്തുവിട്ട രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ 5 പേരുടെ മൃതദേഹങ്ങൾ കാണാം. പാകിസ്ഥാൻ പതാകകളും നുഴഞ്ഞു കയറ്റക്കാരുടെ കൈവശമുണ്ടായിരുന്ന ബാഗും വീഡിയോയിൽ വ്യക്തമാണ്. ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് സേന പുറത്തുവിട്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി രൂപപ്പെട്ടു, നാളെയോടെ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ

ഇന്ത്യക്ക് ചുമത്തിയ അധികത്തീരുവ; പണി കിട്ടിയത് റഷ്യയ്ക്ക് കൂടിയെന്ന് ട്രംപ്

അമേരിക്കന്‍ മണ്ണില്‍ വച്ചുള്ള പാക്കിസ്ഥാന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥന്‍

Asim Munir: അസിം മുനീർ സ്യൂട്ടിട്ട ബിൻ ലാദൻ, പാകിസ്ഥാൻ തെമ്മാടി രാഷ്ട്രത്തെ പോലെ സംസാരിക്കുന്നെന്ന് പെൻ്റഗൺ മുൻ ഉദ്യോഗസ്ഥൻ

തൃശൂരിലെ വോട്ട് അട്ടിമറി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

അടുത്ത ലേഖനം
Show comments