Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാന്റ് അരയില്‍നിന്ന് ഊരി മുട്ടറ്റം എത്തി, ആൾക്കൂട്ടത്തിലൂടെ ജെന്നിഫർ കൂസലില്ലാതെ നടന്നു?!

ജെനിഫര്‍ ലോപ്പസിന്റെ പാന്റിനിതെന്തു പറ്റി?

പാന്റ് അരയില്‍നിന്ന് ഊരി മുട്ടറ്റം എത്തി, ആൾക്കൂട്ടത്തിലൂടെ ജെന്നിഫർ കൂസലില്ലാതെ നടന്നു?!
, വ്യാഴം, 2 ഓഗസ്റ്റ് 2018 (12:41 IST)
ഹോളിവുഡ് നടിയും പാട്ടുകാരിയുമായ ജനിഫര്‍ ലോപ്പസിന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഫാഷൻ പ്രേമികളാണ് ജന്നിഫറുടെ പുതിയ ഫോട്ടോ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അവര്‍ ധരിച്ച ഒരു ബൂട്ട്‌സ് ചിലരെ എങ്കിലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 
 
ഇത് പാന്റാണോ അതോ ബൂട്ട്‌സ് ആണോ എന്ന സംശയമാണ് ആളുകളെ കുഴപ്പിച്ചത്. ഒറ്റനോട്ടത്തില്‍ പാന്റ് അരയില്‍നിന്ന് ഊരി മുട്ടറ്റം എത്തിയിരിക്കുന്നതാണ് എന്ന് തോന്നുമെങ്കിലും സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാകും അത് ബൂട്ടാണെന്ന്.
 
webdunia
ജീന്‍സ് മോഡലില്‍ വെര്‍സെയ്‌സ് എന്ന കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബൂട്ട്‌സിന് പോക്കറ്റുകളും ബെല്‍റ്റുമൊക്കെ ഉള്ളത് കൊണ്ട് പെട്ടെന്ന് പാന്റാണെന്നാണ് കരുതുക.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി ഡാം ജലനിരപ്പ് 2396.12 അടി