അത് ജസ്ന തന്നെയെന്ന് സഹപാഠികൾ, അല്ലെന്ന് കുടുംബം- തിരച്ചിൽ ബെംഗളൂരുവിലേക്ക് വ്യാപിപ്പിച്ച് പൊലീസ്

ജസ്ന തന്നെയെന്ന് പൊലീസ്

Webdunia
വ്യാഴം, 12 ജൂലൈ 2018 (10:52 IST)
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്‍റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്ന തന്നെയാണെന്നു പൊലീസ് നിഗമനം. അതേസമയം ജെസ്നയെകണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു.
 
വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് സിസിടിവിയില്‍ കണ്ടത് ജെസ്നയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജെസ്നയാണെന്ന് ഉറപ്പുപറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളതു ജെസ്നയല്ലെന്നാണു കുടുംബാംഗങ്ങള്‍ പറയുന്നത്. 
 
ഇത് പൊലീസിനെ വീണ്ടും കുഴപ്പത്തിൽ ആയിരിക്കുകയാണ്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിക്കാത്ത സാഹചര്യത്തിലാണ് അത് ജസ്ന തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. കാണാതായ അന്നു രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ജെസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണു ദൃശ്യങ്ങളിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാര്‍ത്ഥികള്‍ക്കെതിരായ ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ തടയണം; അധ്യാപകര്‍ക്കായി പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്താനൊരുങ്ങി ആരോഗ്യ സര്‍വകലാശാല

മുഖ്യമന്ത്രി കസേരയ്ക്കായുള്ള തർക്കം; സതീശൻ ഒറ്റപ്പെടുന്നു, വേണുഗോപാലിനൊപ്പം നിൽക്കാൻ ചെന്നിത്തല

നവീകരിച്ച ശംഖുമുഖം ബീച്ച് മെയ് അവസാനത്തോടെ തുറക്കും

വേനല്‍ക്കാലം ആഘോഷമാക്കാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ജയിച്ചാൽ മാസത്തിലൊരിക്കൽ മണ്ഡലത്തിൽ വരാമെന്ന് ഉറപ്പുനൽകി വിജയ്

അടുത്ത ലേഖനം
Show comments