Webdunia - Bharat's app for daily news and videos

Install App

കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് മുംബൈ പൊലീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ്

Webdunia
വ്യാഴം, 22 ഒക്‌ടോബര്‍ 2020 (11:13 IST)
മുംബൈ: ബൊളിവുഡ് താരം കങ്കണയ്ക്കും സഹോദരി രംഗോലിയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് മുംബൈ പൊലീസ്. ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം ഇരുവർക്കുമെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹ കുറ്റം ഉൾപ്പടെ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിയ്ക്കുന്നത്. ഈ മാസം 26, 27 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരകാൻ അവശ്യപ്പെട്ടാണ് സമൻസ്..   
 
കങ്കണ ബോളിവുഡിൽ വർഗീയ വിഭജനം ഉണ്ടാക്കാൻ ശ്രമിയ്ക്കുന്നു എന്നാരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടർ കോടതിയെ സമീപിയ്ക്കുകയയിരുന്നു. ഹർജി പരിഗണിച്ച കോടതി വിശദമായ അന്വേഷണം നടത്താൻ മുംബൈ പൊലീസിന് നിർദേശം നൽകി.. ഇതോടെയാണ് കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസിൽ ഹർജിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണയ്ക്കെതിരെ ശിവസേനയും മഹാരാഷ്ട്ര സർക്കാരും രംഗത്തെത്തിയിരുന്നു. അനധികൃത നിർമ്മാണത്തെ തുടർന്ന് താരത്തെ ബംഗ്ലവിന്റെ ഒരു ഭാഗം മുംബൈ കോർപ്പറേഷൻ പൊളിച്ചുനീക്കിയത് വലിയ വിവാദമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Congress (M): യുഡിഎഫുമായി ഒരു ചര്‍ച്ചയ്ക്കുമില്ല, ഇടതുമുന്നണിയില്‍ പൂര്‍ണ തൃപ്തര്‍; നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്

100 പവനും 70 ലക്ഷത്തിന്റെ ആഡംബര കാറും നല്‍കി, എന്നിട്ടും തീരാതെ സ്ത്രീധന പീഡനം, വിവാഹം കഴിഞ്ഞ് 78മത്തെ ദിവസം വധു ആത്മഹത്യ ചെയ്തു

ഡിജിപിയുടെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; മാധ്യമപ്രവര്‍ത്തകനല്ലാത്ത ആള്‍ അകത്തുകയറി

Karkadakam 1: കര്‍ക്കടക മാസം പിറക്കുന്നത് എന്ന്? അറിയേണ്ടതെല്ലാം

Kerala Weather Live Updates, July 1: ന്യൂനമര്‍ദ്ദം, ജൂലൈ രണ്ട് മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ വാര്‍ത്തകള്‍

അടുത്ത ലേഖനം
Show comments