Webdunia - Bharat's app for daily news and videos

Install App

അമ്മയും അച്ഛനും വിളിച്ച് നോക്കി, ഒരു രക്ഷയുമില്ല; പൊലീസ് മാമന്റെ നെഞ്ചോട് ചേർന്ന് കുഞ്ഞുവാവ- വീഡിയോ

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2019 (16:46 IST)
അമ്മ വിളിച്ചിട്ടും അച്ഛന്‍ വിളിച്ചിട്ടും കുഞ്ഞാവയ്ക്ക് പോകണ്ട. അവള്‍ പൊലീസ് മാമന്റെ കൈകളിലാണ്. കേരളാ പൊലീസിന്റെ പേജില്‍ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഒരു ദുരിതാശ്വാസ ക്യാമ്പില്‍നിന്നുള്ള വീഡിയോയാണിത്.
 
അതിജീവനത്തിന്റെ പുതിയ കരുത്ത് വെളിവാക്കുന്ന ഒട്ടേറെ ദൃശ്യങ്ങളും വാര്‍ത്തകളുമാണ് ദുരന്തമുഖത്തുനിന്നും എത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ളവർക്ക് ആശ്വാസമാകുന്ന വാർത്തകളാണ് എങ്ങുമുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ

ആരെങ്കിലും പുകഴ്ത്തിയാൽ മുഖ്യമന്ത്രിയാവില്ല, ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മുരളീധരൻ

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

വില 400 രൂപ, ഒന്നാം സമ്മാനം 20 കോടി: ക്രിസ്മസ് - പുതുവത്സര ബമ്പർ ടിക്കറ്റ് ചൂടപ്പം പോലെ വിറ്റഴിയുന്നു

യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments