Webdunia - Bharat's app for daily news and videos

Install App

അറിഞ്ഞോ, സജി മുതലെടുപ്പ് നിർത്തി!

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ കിടിലർ ഡയലോഗ് മാലിന്യനിർമ്മാർജ്ജനത്തിന്റെ സന്ദേശമാക്കി ശുചിത്വമിഷൻ.

Webdunia
ശനി, 4 മെയ് 2019 (10:50 IST)
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലെ കിടിലർ ഡയലോഗ് മാലിന്യനിർമ്മാർജ്ജനത്തിന്റെ സന്ദേശമാക്കി ശുചിത്വമിഷൻ. പണക്കാരനായാലും പാവപ്പെട്ടവരായാലും ഇനി മാലിന്യങ്ങളൊന്നും പുഴയിലും പറമ്പിലും തള്ളാൻ നൽകേണ്ട എന്ന് കുമ്പളങ്ങി നൈറ്റ്സിലെ സജിയും കുടുംബവും പറയുന്നതാണ് ശുചി‌ത്വ മിഷൻ ബോധവത്കരണത്തിനായി മാലിന്യമില്ലാ നൈറ്റ്സ് ഈസ് പോസിബിൾ സജി മുതലെടുപ്പ് നിർത്തിയെന്നാണ് വീഡിയോയിൽ പ്രചരിപ്പിക്കുന്നത്. 
 
മാലിന്യം കളയാൻ സ്ഥലമില്ലാ, സൗകര്യങ്ങളില്ലാ അതിനാലാണ് പറമ്പിലും പുഴയിലും കളയുന്നതെന്ന ന്യായങ്ങളൊന്നും ഇനി വേണ്ടെന്ന സന്ദേശമാണ് വീഡിയോയിലുള്ളത്. കുമ്പളങ്ങി നൈറ്റ്സിലെ സംഭാഷണത്തിന്റെ രീതിയിൽ ഒരുക്കിയിരിക്കുന്ന വീഡിയോയിൽ ഉറവിട മാലിന്യസംസ്ക്കരണത്തെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണത്തിന് ഉപയോഗിച്ചത് പത്ത് ഉപഗ്രഹങ്ങള്‍; വാര്‍ത്താ കുറിപ്പ് പുറത്തിറക്കി കേന്ദ്രം

കോട്ടയത്ത് അച്ഛന്‍ റിവേഴ്‌സ് എടുത്ത വാഹനമിടിച്ച് കുഞ്ഞ് മരിച്ചു

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

എസ്എസ്എല്‍സി സേ പരീക്ഷ ഈമാസം 28ന് ആരംഭിക്കും

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

അടുത്ത ലേഖനം
Show comments