Webdunia - Bharat's app for daily news and videos

Install App

‘ഒട്ടും സന്തോഷമില്ല, വിഷം വിഴുങ്ങിയ അവസ്ഥയിലാണ് ഞാൻ‘: സഖ്യത്തെ കുറിച്ച് കണ്ണീരോടെ കർണാടക മുഖ്യമന്ത്രി

Webdunia
ഞായര്‍, 15 ജൂലൈ 2018 (15:15 IST)
ബംഗളുരു: കോൺഗ്രസ് ജെ ദി എസ് സംഖ്യത്തിലെ കല്ലുകടിയെ കുറിച്ച് ജനങ്ങളുടെ മുന്നിൽ കരഞ്ഞു പറഞ്ഞ് കർണാടക മുഖ്യമന്ത്രി കുമാര സ്വാമി. കോൺഗ്രസ് ജെ ഡി എസ് സർക്കാരിനെ കുറിച്ച് പൊതുവേദിയിൽ സംസാരിക്കുമ്പോൾ കുമാര സ്വാമി വിതുമ്പുകയായിരുന്നു. 
 
ഒട്ടും സന്തോഷമില്ല. സഖ്യകക്ഷി ഭരണത്തിന്റെ ബുദ്ധിമുട്ട് എനിക്കിപ്പോൾ നന്നായി അറിയാം. ഈ സർക്കാർ സമ്മാനിച്ച വിഷം വിഴുങ്ങിയ ആളാണ് ഞാൻ. എന്ന് കുമാര സ്വാമി പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  
 
ബി ജെ പിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്തുന്നതിനായാണ് ജെ ഡി എസും കോൺഗ്രസും തമ്മിൽ ചേർന്ന് സർക്കാർ രൂപീകരിച്ചത്.  സത്യപ്രതിജ്ഞക്ക് ശേഷം മന്ത്രിമാരെ തീരുമാനിച്ചപ്പോൾ തന്നെ സഖ്യത്തിൽ അസ്വാരസ്യങ്ങൽ ഉടലെടുത്തിരുന്നു. ഇതാണ് ഇപ്പൊൾ മറ നിക്കി പുറത്തുവന്നിരിക്കുന്നത്.  

 
ഫോട്ടോ ക്രഡിറ്റ്സ് : സമയം 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

അടുത്ത ലേഖനം
Show comments