Webdunia - Bharat's app for daily news and videos

Install App

റാമിന്റെ വാക്കുകൾ സത്യമാകുന്നു, പേരൻപിനെ മാസാക്കുന്നത് മമ്മൂട്ടി തന്നെ !

ക്ലാസിനെ മാസാക്കാ‍ൻ മമ്മൂട്ടിയെ കഴിഞ്ഞ് മറ്റാരുമില്ല!

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2019 (12:21 IST)
മമ്മൂട്ടിയുടെ ഇനി റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളെല്ലാം വ്യത്യസ്ത രീതിയിലുള്ളവയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മെഗാസ്റ്റാറിന്റേതായി ഒരു ക്ലാസ് സിനിമ പിറന്നിരിക്കുകയാണ്. പേരൻപ്, ഒരു ക്ലാസ് സിനിമയെ എങ്ങനെ മാസ് ആക്കാമെന്ന് മമ്മൂട്ടി കാണിച്ച് തരികയാണ്. 
 
പേരൻപിന്റെ ചിത്രീകരണത്തിനു ശേഷം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് കൊണ്ടിരിക്കുന്ന സമയം, ഒരു അഭിമുഖത്തിൽ സംവിധായകൻ റാം പറഞ്ഞതിങ്ങനെയായിരുന്നു ‘എന്റെ മറ്റ് മൂന്ന് ചിത്രങ്ങളും ഒരുപാട് നിരൂപക പ്രശംസയും അവാർഡും ലഭിച്ചതാണ്. എന്നാൽ, അതിനേക്കാളും ഉപരി ആളുകൾ പേരൻപ് കാണുമെന്ന് ഉറപ്പാണ്. അതിനു കാരണം മമ്മൂട്ടി ആണ്. അദ്ദേഹത്തിനു അത്രയും അരാധകരുണ്ട്. കേരളത്തിലുള്ള അദ്ദേഹത്തിന്റെ ഫാൻസ് ഈ സിനിമ ഏറ്റെടുക്കും.’
 
റാമിന്റെ വാക്കുകൾ സത്യമായിരിക്കുകയാണ്. പേരൻപ് എന്ന ക്ലാസ് സിനിമയ്ക്ക് ഏറ്റവും അധികം കാഴ്ചക്കാരുള്ളത് ഇവിടെ കേരളത്തിൽ തന്നെയാണ്. കേരളത്തിലെ എല്ലാ തിയേറ്ററുകളും ഹൌസ്‌ഫുൾ ഷോയാണ് പ്രദർശിപ്പിക്കുന്നത്. പേരൻപ് കണ്ട് മോശം അഭിപ്രായം പറയാൻ ആർക്കും തന്നെ കഴിയില്ല. 
(ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്)

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

VT Balram: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വി.ടി.ബല്‍റാം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും; സീറ്റില്‍ കണ്ണുവെച്ച് രാഹുല്‍ മാങ്കൂട്ടത്തിലും

Kerala Weather: നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഭക്ഷണം കഴിച്ചതിന്റെ കാശ് ചോദിച്ചപ്പോൾ ഹോട്ടലിൽ അക്രമം കാണിച്ച എസ്.ഐ ക്ക് സസ്‌പെൻഷൻ

NEET Controversy: നീറ്റ് പരീക്ഷയിൽ വ്യാപക കൃത്രിമം, തട്ടിപ്പ് പുറത്താകാതിരിക്കാൻ ഫലം പുറത്തുവിട്ടത് ജൂൺ നാലിന്, സുപ്രീംകോടതിയിൽ കേസുമായി സൈലം

തൃശൂരില്‍ വന്ദേഭാരത് എക്സ്പ്രസിനുനേരെ കല്ലേറ്; രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി

അടുത്ത ലേഖനം
Show comments