‘ആ പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ?'; വൈറലായ മാണി സി കാപ്പന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യൽമീഡിയ

വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് മാണി സി കാപ്പന്‍ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ പറഞ്ഞ വാചകമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ തരംഗമാവുന്നത്.

തുമ്പി എബ്രഹാം
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (14:43 IST)
വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് മാണി സി കാപ്പന്‍ മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ പറഞ്ഞ വാചകമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ തരംഗമാവുന്നത്. പാലായിലെ യുഡിഎഫ് ക്യാമ്പില്‍ ജോസ് ടോമിനെ വിജയിപ്പിച്ച ജനങ്ങള്‍ക്കുള്ള ലഡുവും പടക്കങ്ങളും റെഡിയാണല്ലോ, നിങ്ങളുടെതോ എന്ന മാധ്യമ പ്രവര്‍ത്തകൻ അഭിലാഷിന്റെ ചോദ്യത്തിന് യുഡിഎഫ് വാങ്ങിവെച്ച പടക്കങ്ങളും ലഡുവും ഇനി പകുതി വിലക്ക് കിട്ടുമല്ലോ എന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം
 
2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പൻ മണ്ഡലത്തിൽ വിജയിച്ചത്. ചരിത്രത്തില്‍ ഇതാദ്യമായാണ് എല്‍ഡിഎഫ് ഇവിടെ ജയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

പുകമഞ്ഞ് ശ്വാസം മുട്ടിക്കുന്നു; ഡല്‍ഹിയിലെ ഓഫീസ് ഹാജര്‍ 50% ആയി പരിമിതപ്പെടുത്തി

പി എഫ് തുക ഇനി എടിഎം, യുപിഐ വഴി പിൻവലിക്കാം, പരിഷ്കാരം മാർച്ചിന് മുൻപ് യാഥാർഥ്യമാകുമെന്ന് കേന്ദ്രമന്ത്രി

ഡൽഹിയിലെ വായു മലിനീകരണം രൂക്ഷം, ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി

'സതീശന്‍.. നേരിന്റെ ഒരംശം പോലും ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരനാണെന്ന് താങ്കള്‍ തെളിയിച്ചിരിക്കുന്നു'; പ്രതിപക്ഷ നേതാവിനെതിരെ കടകംപള്ളിയുടെ രൂക്ഷ വിമര്‍ശനം

വനിതാ പോലീസുകാരിക്കുനേരെ ലൈംഗിക അതിക്രമം പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments