ഞാൻ ഏറെ സന്തോഷിക്കുന്നു', മോഹൻലാലിന് ആശംസകൾ നേർന്ന് മഞ്ജു വാര്യാർ

Webdunia
ശനി, 26 ജനുവരി 2019 (15:37 IST)
കൊച്ചി: രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ച മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് ആശംസയറിയിച്ച്‌ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ  മഞ്ജു വാര്യര്‍. ഫെയ്സ്ബുക്കിലൂടെയാണ് മഞ്ജു തന്റെ സന്തോഷം പങ്കുവെച്ചത്. ലാലേട്ടന്റെ  നേട്ടം വ്യക്തിപരമായി തനിക്ക് ഏറെ സാന്തഷം നൽകുന്നതാണെന്ന് മഞ്ജു കുറിച്ചു. 
 
പദ്മാ പുരസ്‌കാരങ്ങള്‍ മലയാളത്തിന് ആഹ്ലാദവും അഭിമാനവുമേകുന്നു.  നമ്പി നാരായണനുളള പദ്മഭൂഷാൺ പുരസ്‌കാരം കാലത്തിന്റെ കാവ്യനീതിയാണെന്നും നീതിക്കു വേണ്ടിയുള്ള ഒരു മനുഷ്യന്റെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിന് ലഭിച്ച അംഗീകാരമാണെന്നും മഞ്ജു ഫെസ്ബുക്കില്‍ കുറിച്ചു.
 
പദ്മാ പുരസ്കാാങ്ങൾ ലഭിച്ച മറ്റുള്ളവരെ അഭിനന്ദിക്കാനും മഞ്ജു മറന്നില്ല.
പദ്മശ്രീ സ്വന്തമാക്കിയ സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, പുരാസ്തു ഗവേഷകന്‍ കെ കെ മുഹമ്മദ് എന്നിവർക്കും മഞ്ജു അഭിനന്ദനം അറിയിച്ചു..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

വീടിന്റെ പുറകുവശത്തെ വാതിൽ വഴി സ്ഥലംവിട്ട് ചെന്നിത്തല; സതീശനു അഭിനന്ദനമില്ല !

കൂടുതൽ എംഎൽഎമാർ പിന്തുണച്ചത് വേണുഗോപാലിനെ; സതീശനെ തിരഞ്ഞെടുക്കാനുള്ള കാരണം പറയാതെ എഐസിസി

ഇടഞ്ഞ് കെ.സി.വേണുഗോപാൽ; തുണയായത് സതീശന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം

അടുത്ത ലേഖനം
Show comments