Webdunia - Bharat's app for daily news and videos

Install App

'നൂറ് കോടി തന്നാൽ നായയുമായി സെക്‌സ് ചെയ്യുമോ?': സാജിദ് ഖാനെതിരെ മീടൂവുമായി അഹാന

'നൂറ് കോടി തന്നാൽ നായയുമായി സെക്‌സ് ചെയ്യുമോ?': സാജിദ് ഖാനെതിരെ മീടൂവുമായി അഹാന

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (07:57 IST)
സാജിദ് ഖാനെതിരെ വീണ്ടും മീ ടൂ. ബോളിവുഡിലെ ഹിറ്റ് സംവിധായകനായിരുന്ന സംവിധായകനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് അഹാന കുമ്രയാണ്. ഇയാൾക്കെതിരെ അഞ്ചാമത്തെയാളാണ് ഇപ്പോൾ മീടൂവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
അണ്ടര്‍ മൈ ബുര്‍ഖ എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് അഹാന. സാജിദ് തന്നെ സ്പര്‍ശിച്ചിട്ടില്ല, പക്ഷേ മോശം വാക്കുകള്‍ ഉപയോഗിച്ചു സംസാരിച്ചുവെന്നാണ് താരം പറയുന്നത്. നൂറു കോടി തന്നാല്‍ നായയുമായി സെക്‌സിലേര്‍പ്പെടുമോയെന്നാണ് സാജിദ് ചോദിച്ചതെന്നും അഹാന പറയുന്നു. 
 
ഒരു വര്‍ഷം മുമ്പ് സാജിദ് എന്നെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി. അയാള്‍ അത്ര നല്ല വ്യക്തിയല്ലെന്ന് അറിയാമായിരുന്നു. വീട്ടിലെ അയാളുടെ ഇരുണ്ട മുറിയിലേക്ക് ക്ഷണിക്കും. അയാള്‍ എന്താണോ കാണുന്നത് അത് നമ്മളേയും കാണിക്കും. സലോമി ചോപ്ര അയാള്‍ക്കെതിരെ എഴുതിയതെല്ലാം അയാള്‍ എന്നോടും ചെയ്തിട്ടുണ്ട്. അയാളുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നപ്പോള്‍ പ്രതികരിച്ചു. തന്റെ അമ്മ പൊലീസിലാണെന്ന് പറയുകയും ചെയ്തു. എന്നിട്ടും അയാള്‍ അസ്വസ്ഥതയുളവാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു എന്നും അഹാന പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് പച്ചക്കറി കടയില്‍ നിന്ന് തോക്കുകളും ഒന്നരക്കിലോളം കഞ്ചാവും കണ്ടെത്തി

ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി യുവാവ് കടന്നല്‍ കുത്തേറ്റ് മരിച്ചു; സുഹൃത്ത് ഗുരുതര പരിക്കോടെ ആശുപത്രിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; സഹപ്രവര്‍ത്തകന്‍ സുകാന്തിന്റെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറത്തിറക്കി

ആശാവര്‍ക്കര്‍ സമരം: എട്ടു ദിവസം നിരാഹാരം കിടന്ന ആശാവര്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

'എമ്പുരാന്‍' ക്രിസ്ത്യന്‍ വിശ്വാസത്തിനു എതിരാണ്: ബിജെപി എംപി

അടുത്ത ലേഖനം
Show comments