അലൻസിയർ അഴിയെണ്ണും? മഞ്ജുവാര്യർ രണ്ടും കൽപ്പിച്ച്?- അമ്പരന്ന് ആരാധകർ

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (11:37 IST)
നടൻ അലൻസിയർ ലൈംഗിക അതിക്രമം നടത്തിയെന്ന് വെളിപ്പെടുത്തി നടി ദിവ്യ ഗോപിനാഥ് ഇന്നലെ രംഗത്തെത്തിയിരുന്നു. അലന്‍സിയറിന്റെ ഇരകളായ കൂടുതല്‍ പേരുണ്ടെന്ന് ദിവ്യ മനോരമ ന്യൂസിനോട് പറയുന്നു. ഇതുസംബന്ധിച്ച വിവരം തനിക്ക് ലഭിച്ചുവെന്നും അതിനാലാണ് തന്റെ പേര് വെളുപ്പെടുത്താമെന്ന് തീരുമാനിച്ചതെന്നും ദിവ്യ പറഞ്ഞു. 
 
നടി മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നടിമാരുടെ പിന്തുണ തനിക്കുണ്ടെന്നും ദിവ്യ മനോരമ ന്യൂസിനോട് പറഞ്ഞു. അലന്‍സിയര്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്ന സൂചനകളാണ് വരുന്നത്. നടനെതിരെ നിയമനടപടി സ്വീകരിക്കാനും ആലോചനയുണ്ട്.
 
ഡബ്ല്യുസിസി അംഗങ്ങളായ നടിമാരും മഞ്ജുവാര്യരുമെല്ലാം തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. ശക്തമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും ദിവ്യ പറഞ്ഞു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ അമ്മയ്ക്കെതിരെ ഡബ്ല്യുസിസി വാർത്താസമ്മേളനം നടത്തിയപ്പോൾ മഞ്ജുവിന്റെ നിലപാടെന്തെന്ന് പലരും ചോദിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു വ്യക്തത വരാത്ത സാഹചര്യത്തിലാണ് മഞ്ജു ദിവ്യ സപ്പോർട്ട് നൽകിയതെന്നും ശ്രദ്ധേയമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments