Webdunia - Bharat's app for daily news and videos

Install App

'അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല': ഇ പി ജയരാജൻ

'അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല': ഇ പി ജയരാജൻ

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (11:35 IST)
ക്ഷേത്രങ്ങളെല്ലാം സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്ന് മന്ത്രി ഇ പി ജയരാജൻ. ശബരിമല സ്‌ത്രീപ്രവേശനത്തിന് എതിരായി നിന്ന് തടഞ്ഞ് പ്രതിഷേധം നടത്തുന്നവർ അതിൽ നിന്ന് പിന്മാറണമെന്നും അവർക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 
 
'അവർ ചെയ്യുന്നത് എന്താണെന്ന് അവർ അറിയുന്നില്ല. അവർക്ക് നാശമുണ്ടാകും. ഈ പ്രവൃത്തിയിൽ നിന്ന് അവർ പിന്മാറണം' എന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
അതേസമയം, കെ സുധാകരന്റെ ഉപവാസം വലിയ തമാശയാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ ഓരോരുത്തര്‍ക്കും തോന്നുന്നതു പോലെയാണ്. സുപ്രീംകോടതി വിധി ചരിത്രപരമാണെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്‍ ഒളിവില്‍ തന്നെ; രാജ്യം വിടാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍

Amoebic Meningitis: വീണ്ടും അമീബിക് മസ്തിഷ്കജ്വരം, രോഗം സ്ഥിരീകരിച്ചത് മലപ്പുറം ചേളാരിയിലെ 11 വയസ്സുകാരിക്ക്

ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വെടി നിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലെ ഇസ്രയേലി ബന്ദികളെ മോചിപ്പിക്കണം: നെതന്യാഹു

സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ പരാതി

അടുത്ത ലേഖനം
Show comments