Webdunia - Bharat's app for daily news and videos

Install App

'ജോസഫ്' എന്റെ കഥ മോഷ്‌ടിച്ചതാണ്; വെളിപ്പെടുത്തലുമായി നന്ദകുമാർ

'ജോസഫ്' എന്റെ കഥ മോഷ്‌ടിച്ചതാണ്; വെളിപ്പെടുത്തലുമായി നന്ദകുമാർ

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (14:08 IST)
തിയേറ്ററുകൾ മികച്ച പ്രതികരണം നേടിക്കൊണ്ട് ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ജോസഫ്. എന്നാൽ ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി നന്ദകുമാർ രംഗത്ത്. ഈ ചിത്രത്തിന്റെ കഥ എന്റേതാണെന്നും അത് മോഷ്‌ടിച്ചതാണെന്നും നന്ദകുമാർ പറയുന്നു.
 
ചെന്നൈ തിരുടര്‍ എന്ന സിനിമയുടെ കഥ മോഷ്ടിച്ചാണ് ജോസഫിന്റെ കഥയാക്കിയിരിക്കുന്നതെന്ന് ഫേസ്‌ബുക്കിലൂടെയാണ് നന്ദകുമാർ പറഞ്ഞത്. അതേസമയം ഇത്തരത്തിലുള്ള വിമർശനം ചിത്രത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
Fuck off എന്റെ chennai thirudar എന്ന സിനിമയുടെ കഥ മോഷ്ടിച്ചു അതാണ് ജോസഫ്.......ആരാണ് ഇത് ചെയ്തത് എന്ന് അറിയണം....ഞാൻ complaint ചെയ്യും......കഷ്ടപ്പെട്ട് ഉറക്കം ഉളച്ച് ഇരുന്നു എഴുതി ഉണ്ടാക്കിയ കഥ നിർമാതാവിന്റെ പോരായ്മ കൊണ്ട് അന്ന് ചെയ്യാൻ പറ്റിയില്ല.. പിനീഡ് അതെ നിർമാതാവിന്റെ കൂടെ ഉണ്ടായിരുന്നവർ പറഞ്ഞു കഥ കൊള്ളില്ലത്ത കൊണ്ടാണ് annu cinema ചെയ്യഞ്ഞത് എന്നു....അതിന്റെ വാശിക്ക് അതെ കഥ വലിയ ബഡ്ജറ്റ് വെച്ച് ചെയ്യാൻ ആണ് ഞാൻ e നാല് കൊല്ലം പല പരിപാടിയും ചെയ്തു ഇവിടെ വരെ എത്തിയത്.....പക്ഷേ ഇന്നത്തെ ദിവസം ഞാൻ തോറ്റു പോയി.....ആയിരം വട്ടം ഉറപ്പാണ് എന്റെ കഥ ആണ് ഇത്.......

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments