Webdunia - Bharat's app for daily news and videos

Install App

നീരാളിയെ ജീവാനോടെ തിന്നാൻ ശ്രമച്ച് ചൈനീസ് വ്ലോഗർ, നീരാളിപ്പിടുത്തം എന്തെന്ന് യുവർതി ശരിക്കും അറിഞ്ഞു, വീഡിയോ !

Webdunia
ബുധന്‍, 8 മെയ് 2019 (19:50 IST)
പാറ്റയെയും എട്ടുകാലിയെയുമെല്ലാം ജീവനോടെയും വറുത്തുമെല്ലാം ചൈനക്കാർ കഴിക്കുന്നൽത് നമ്മൾ കണ്ടിട്ടണ്ടാകും. എന്നാൽ സി സൈഡ് ഗേൾ ലിറ്റിൽ സെവൻ എന്നറിയപ്പെടുന്ന ഒരു ചൈനീസ് വ്ലോഗർ ചെയ്തത് അൽപം കടന്നകൈ ആയിപ്പോയി. ജീവനുള്ള നീരാളിയെ വായിൽവക്കാൻ ഒരുങ്ങിയതോടെ നീരാളിപ്പിടുത്തം എന്തെന്ന് യുവതി നന്നായി അറിഞ്ഞു.
 
കടൽ ജീവികളെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുന്ന യുവതിക്കാണ്  ഈ ദുരനുഭവം ഉണ്ടായത്, വീടിയോ ചെയ്യുന്നതിനായി യുവതി നീരളിയെ മുഖത്തുവക്കുകയായിരുന്നു. തുടക്കത്തിൽ അല്പ നേരം എല്ലാം ശാന്തമയി. യുവത്തി അനുഭവം വിവരിക്കുന്നുണ്ട്. എന്നാൽ പിന്നീട് വേദനകൊണ്ട് യുവതി ആർത്തു വിളിച്ചു കരയുന്നത് കാണാം. 
 
ഏറെ പണിപ്പെട്ടാണ് യുവതി നിരാളിയെ മുഖത്തന്നിന്നും അടർത്തിയെടൂത്തത്. യുവതിയുടെ കണ്ണിലേക്ക് പോലും നീരാളിയുടെ പിടുത്തം അമർന്നിരുന്നു. നീരാളിയുടെ ആക്രമണത്തെ തുടർന്ന് വ്ലോഗറിന്റെ മുഖത്തന്നിനന്നും രക്തംവരുന്നത് വീഡിയോയിൽ കാണാം സംഭവത്തിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments