Webdunia - Bharat's app for daily news and videos

Install App

സിസ്റ്റർ ലൂസി കളപുരയ്ക്കൽ ബ്ലാക്ക് മാസിന്റെ ആൾ; അധിക്ഷേപവുമായി പി സി ജോര്‍ജ്

സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ആരും വായിക്കരുതെന്നും അത് വായിച്ചാൽ ആളുകൾ ജീവൻ ഒടുക്കുമെന്ന് പി സി ജോർജ് പറഞ്ഞു.

തുമ്പി ഏബ്രഹാം
വ്യാഴം, 5 ഡിസം‌ബര്‍ 2019 (09:19 IST)
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വീണ്ടും അപമാനിച്ച് എംഎൽഎ പിസി ജോര്‍ജ്. സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ആരും വായിക്കരുതെന്നും അത് വായിച്ചാൽ ആളുകൾ ജീവൻ ഒടുക്കുമെന്ന് പി സി ജോർജ് പറഞ്ഞു. മോശമായ സ്ത്രീയാണ് ലൂസിയെന്ന് പിസി ജോര്‍ജ് ആക്ഷേപി ച്ചു. കള്ള കച്ചവടമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.
 
അച്ചന്മാരുടെ പേര് ആത്മകഥയില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും അപ്പോൾ പറയേണ്ടതല്ലേ ഇതൊക്കെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ആദ്യ പരാതിയില്‍ മറ്റെ പണി ചെയ്തു എന്ന് കന്യാസ്ത്രീ പറഞ്ഞില്ലല്ലോയെന്നും പിസി ആക്ഷേപിക്കുന്നു.
 
ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവര്‍ത്തിക്കുന്നു. ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യയാണ്. നിലവില്‍ ആറ് കേസുണ്ട്, ഇനി ഒന്നുകൂടി വയ്യ, അതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍; നല്‍കുന്നത് ഒരുമാസത്തെ പെന്‍ഷന്‍

കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി

ഫോണുകൾക്കെല്ലാം ഓരേ ചാർജർ, പുതിയ നിയമം 2025 ഓടെ നിലവിൽ?

റെയിൽവേയിൽ 13,000 ഒഴിവുകൾ, വിജ്ഞാപനം ഉടൻ

ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറൽ മുതലാളിത്തം സൃഷ്ടിക്കുന്ന അരാജകാവസ്ഥ: മുഖ്യമന്ത്രി പിണറായി വിജയൻ

അടുത്ത ലേഖനം
Show comments