Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡാമിൽ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ചിത്രീകരണം: നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു

ഡാമിൽ അതിക്രമിച്ചുകയറി അശ്ലീല വീഡിയോ ചിത്രീകരണം: നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു
, വെള്ളി, 6 നവം‌ബര്‍ 2020 (08:18 IST)
സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറി അശ്ലീല വിഡിയോ ചിതീകരിച്ചതിൽ നടി പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ കാനഗോണ ടൗണിൽ അടച്ചിട്ടിരുന്ന ചാപേലി ഡാമിൽ അതിക്രമിച്ച് കയറിയാണ് പൂനം പാണ്ഡെയും സംഘവും വീഡിയോ ചിത്രീകരണം നടത്തിയത്. സംസ്ഥാന ജലവകുപ്പ് പരാതിനൽകിയതിനെ തുടർന്ന് പൂനം പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 
വടക്കൻ ഗോവയിലെ ഒരു നക്ഷത്ര ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. പൊലീസ് സംരക്ഷണയിലയിരുനു ചിത്രീകരണം എന്ന് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് ഒരു എസ് ഐയെയും കോൺസ്റ്റബിളിനെയും സർവീസിൽനിന്നും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിൽ മാവോയിസ്റ്റ് ഭീഷണിയില്ല: ഏറ്റുമുട്ടൽ പരിപാടിയുടെ പേരിൽ ആളുകളെ കൊന്നുതള്ളുന്നത് അംഗീകരിയ്ക്കാനാകില്ല: സിപിഐ