ദുല്‍ഖറിന് അപാ‍ര ധൈര്യമാണെന്ന് പ്രകാശ് രാജ്!

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി പ്രകാശ് രാജ്!

Webdunia
തിങ്കള്‍, 19 മാര്‍ച്ച് 2018 (09:31 IST)
ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് നടന്‍ പ്രകാശ് രാജ്. മഹാനടിയിലെ ജമിനി ഗണേശനെ അവതരിപ്പിക്കാന്‍ ദുല്‍ഖര്‍ കാണിച്ച ധൈര്യത്തിനാണ് താരത്തെ പ്രശംസിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായി എത്തുന്ന കീര്‍ത്തി സുരേഷിനേയും പ്രകാശ് രാജ് അഭിനന്ദിക്കുന്നുണ്ട്. 
 
‘ മികച്ചൊരു ബയോപിക് ആണ് മഹാനടി. സാവിത്ര ആരായിരുന്നു എന്ന് വെളിവാക്കുന്ന ഒന്ന്. ദുല്‍ഖറിനെയും കീര്‍ത്തിയെയും ഈ റോള്‍ തിരഞ്ഞെടുത്തതിന് ഞാന്‍ അഭിനന്ദിക്കുകയാണ്’ - എന്ന് പ്രകാശ് രാജ് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒടിയന്റെ വിശേഷങ്ങല്‍ പങ്കുവെയ്ക്കുകയായിരുന്നു താരം.
 
തമിഴിലും മഹാനടി നടികര്‍ തിലെയ്കം എന്ന പേരില്‍ റിലീസ് ചെയ്യുന്നുണ്ട്. മെയ് ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തെലുങ്ക് ചിത്രത്തില്‍ നിര്‍മ്മാതാവ് ചക്രപാണിയുടെ വേഷത്തില്‍ പ്രകാശ് രാജും അഭിനയിക്കുന്നുണ്ട്. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

അടുത്ത ലേഖനം
Show comments