പ്രിയങ്ക ചോപ്രയും നിക്കും പിരിയുന്നു ? ഇരുവരും തമ്മിലുള്ള തർക്കങ്ങൾ വലിയ വഴക്കുകളായി മാറുന്നതായി റിപ്പോർട്ടുകൾ

Webdunia
ഞായര്‍, 31 മാര്‍ച്ച് 2019 (16:08 IST)
ബോളിവുഡ് താരസുന്ദരി പ്രിയങ്കാ ചോപ്രയും നിക്കും തമ്മിൾ പിരിയുന്നതായുള്ള വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് സിനിമാ ലോകത്ത് ചർച്ചയാകുന്നത്. ഇരുവരുടെയും ബന്ധത്തിൽ രസക്കേടുകൾ ഉള്ളതായി ഒരു മാഗസിൻ റിപ്പോർട്ട് പുറത്തുവിട്ടത്തിന് പിന്നാലെയാണ് ഇത്തരം ഒരു ചർച്ചക്ക് കാരണം. 
 
വിഷയത്തിൽ ആരും ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നറ്റിനാൽ ഒരു ഗോസിപ്പായി മാത്രമേ ഇപ്പോൾ ആളുകൾ റിപ്പോർട്ടിനെ കാണുന്നുള്ളു. പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ വർഷം ഡിസംബറിലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് വിവാഹ മോചനത്തെ കുറിച്ച് വാർത്തകൾ പ്രചരിക്കുന്നത്.
 
ഇരുവരും തമ്മിൾ വലിയ തർക്കങ്ങളും വഴക്കുകളും നടക്കുന്നതായാണ്  ഒരു മാഗസിൻ പറയുന്നത്.  അഭിപ്രായ വ്യത്യാസങ്ങൾ ഇരുവർക്കുമിടയിൽ തലപൊക്കി തുടങ്ങി എന്നും നിക്കിന്റെ വീട്ടിൽ ഇതേ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി എന്നുമെല്ലാം റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പ്രിയങ്ക ഒട്ടും പക്വതയുള്ള സ്ത്രി അല്ല എന്ന വിമർശനവും മാഗസിനിൽ ഉണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments