Webdunia - Bharat's app for daily news and videos

Install App

സിനിമയില്‍ നഗ്നയായി അഭിനയിച്ചുവെന്ന് ആരോപിച്ച് റഫിയ ബാനുവിനെതിരെ വധഭീഷണി

റഫിയ ബാനുവിനെതിരെ വധഭീഷണി

Webdunia
വെള്ളി, 18 മെയ് 2018 (16:22 IST)
18.5.2009 എന്ന സിനിമയില്‍ നഗ്നയായി അഭിനയിച്ചുവെന്ന് ആരോപിച്ച് പുതുമുഖ നടി ധന്യ എന്ന റഫിയ ബാനുവിന് വധഭീഷണി. മെയ് 14 ന് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ വന്നതായി ധന്യ ചെന്നൈ സിറ്റി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
 
18.5.2009 എന്ന ചിത്രം തമിഴ് പുലികളുടെ സംഘടനയായ എൽ‌ ടി ടി ഇയെ ആസ്‌പദമാക്കിയുള്ളതാണ്. അതേ പശ്ചാത്തലത്തിൽ ഒരുക്കിയ 'പോർക്കളത്തിൽ പൂ' എന്ന സിനിമയിലും ധന്യ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയ്‌ക്ക് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
 
വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ലൈനിലേക്കാണ് വധഭീഷണി ഉയർത്തിയ കോൾ വന്നത്. മോശമായി സംസാരിക്കുകയും സിനിമ പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ധന്യ പറയുന്നു. അമ്മയ്‌ക്കൊപ്പമാണ് ധന്യ താമസിക്കുന്നത്. എനിക്കും അമ്മയ്‌ക്കും വേണ്ട സംരക്ഷണം നൽകണമെന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അഹമ്മദാബാദ് വിമാന ദുരന്തം: മൂന്നു മാസത്തിനാകം അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുമെന്ന് വ്യോമയാന മന്ത്രി

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം, ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

അടുത്ത ലേഖനം
Show comments