ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല, 'അമ്മ'യിൽ നിന്ന് കൂടുതൽ പേർ രാജിവെക്കും; രമ്യ നമ്പീശൻ

'അമ്മ'യിൽ നിന്ന് കൂടുതൽ പേർ രാജിവെക്കും; രമ്യ നമ്പീശൻ

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (11:22 IST)
താരസംഘടനയായ 'അമ്മ'യിൽ നിന്ന് നടിമാർ രാജിവെച്ചതിനെത്തുടർന്ന് മലയാള സിനിമാ സംഘടനയിൽ വലിയൊരു വിള്ളൽ വീണിരിക്കുകയാണ്. രമ്യാ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ആക്രമത്തിനിരയായ നടി എന്നിവരാണ് ഫേസ്‌ബുക്കിലൂടെ തങ്ങളുടെ കൂട്ടരാജി അറിയിച്ചത്. എന്നാൽ ഇതിന് പുറമേ കൂടുതൽ പേർ 'അമ്മ'യിൽ നിന്ന് രാജിവെക്കുമെന്ന പ്രസ്‌ഥാവനയുമായി രമ്യ നമ്പീശൻ രംഗത്തെത്തിയിരിക്കുകയാണ്.
 
"നിരുത്തരവാദപരമായ തീരുമാനം ഒരു സംഘടന എടുക്കാമോ. അവിടെ നിന്ന് പോരാടിയിട്ട് കാര്യമില്ല എന്ന ബോധ്യത്തിന്റെ പുറത്താണ് രാജിവെച്ചത്. ഇപ്പോള്‍ വ്യക്തിപരമായാണ് നാലുപേര്‍ രാജിവെച്ചത്. വഴിയേ കൂടുതല്‍ പേര്‍ ഈയൊരു രാജിയിലേക്ക് വരുമെന്ന് തന്നെയാണ് ഇപ്പോള്‍ പറയാനുളളത്:- രമ്യാ നമ്പീശന്‍ പറഞ്ഞു.
 
ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ഡബ്യൂസിസിയില്‍ പിളര്‍പ്പുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും മാതൃഭൂമി ന്യൂസിന്റെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ രമ്യാ നമ്പീശൻ പ്രതീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ഒത്തുതീർപ്പ്,ഹമാസിനെ ഇല്ലാതെയാക്കണം, ഗാസ വിഷയത്തിൽ നെതന്യാഹുവിനെതിരെ തീവ്ര വലതുപക്ഷം

പൊന്നേ എങ്ങോട്ട്! സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 90,000 രൂപ കടന്നു

ചുമ മരുന്ന് സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന രണ്ടു കുട്ടികള്‍ കൂടി മരിച്ചു; ഒന്‍പത് കുട്ടികള്‍ വെന്റിലേറ്ററില്‍

ഭൂട്ടാൻ വാഹനക്കടത്ത്; കുരുക്ക് മുറുക്കാൻ ഇ.ഡിയും, 17 ഇടങ്ങളിൽ പരിശോധന

ഭൂട്ടാന്‍ കാര്‍ കടത്ത്: മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ ഇ ഡി റെയ്ഡ്

അടുത്ത ലേഖനം
Show comments