Webdunia - Bharat's app for daily news and videos

Install App

സാധാരണക്കാരന്റെ ശബ്ദമാണിത്, ഇതുകൂടി മാധ്യമങ്ങൾ കേൾക്കണം: തെരഞ്ഞെടുപ്പിനെ കുറിച്ച് സംവിധായകൻ രഞ്ജിത്ത്

Webdunia
വ്യാഴം, 3 ഡിസം‌ബര്‍ 2020 (10:32 IST)
കോഴിക്കോട്: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സാധാരണക്കാരിൽനിന്നും തനിയ്ക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സാംവിധായകൻ രഞ്ജിത്ത്. മന്ത്രി ടിപി രാമകൃഷ്ണനിൽനിന്നും കോഴിക്കോട് കോർപ്പറേഷനിലെ എൽഡിഎഫ് പ്രകടന പത്രിക ഏറ്റുവാങ്ങി സംസാരിയ്കുന്നതിനിടെയാണ് യാത്രയ്ക്കിടെ ഉണ്ടായ ഒരു സംഭവം രഞ്ജിത്ത് വിവരിച്ചത്. വയനാട്ടിലെ ഒരു ഉൾനാട്ടിലെ ചായക്കടയിൽവച്ച് കടക്കാരനോട് സംസാരിയ്ക്കവെ കൊവിഡ് കാലത്തെ ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു എന്ന് രഞ്ജിത് പറഞ്ഞു. 
 
വർഷങ്ങളായി ഇടതുപക്ഷം ഭരിയ്ക്കുന്ന പഞ്ചായത്താണ് ഇതെന്നും. എൽഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും അയാൾ പറഞ്ഞു. അതല്ല നിയമസഭാ ഇലക്ഷനെ കുറിച്ചാണ് ഞാൻ ഉദ്ദേശിച്ചത് എന്ന് പരഞ്ഞപ്പോൾ 'ഞങ്ങളെ പട്ടിണിയ്ക്കിട്ടില്ലല്ലോ സാറേ എന്നായിരുന്നു മറുപടി. ഈ കൊവിഡ് കാലത്ത് റേഷൻ കടകളിലൂടെ ഞങ്ങൾക്ക് ഭക്ഷണമെത്തിച്ച് സംരക്ഷിച്ചില്ലെ, പെൻഷന്റെ കാര്യം അറിയാമോ സാറിന്, ഇപ്പോൾ 1,400 രൂപയാണ്. ഇപ്പോൾ കുടിശ്ശികായില്ല സാറെ. എല്ലാ സമയത്ത് തന്നെ. അസംബ്ലി ഇലക്ഷനെ കുറിച്ച് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്, ഇതുകൂടി മാധ്യമങ്ങൾ കേൾക്കണം' എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം ഉണ്ടായ വയോധികന് സിപിആര്‍ നല്‍കിയതിന് പിന്നാലെ റെയില്‍വേയെ വിമര്‍ശിച്ച് ഡോക്ടര്‍മാര്‍; കാരണം ഇതാണ്

തയ്യല്‍ കടക്കാരന് വൈദ്യുതി ബില്ല് 86 ലക്ഷം രൂപ! പിന്നീട് നടന്നത്

തന്റെ രാജിക്കാര്യം കേന്ദ്രം തീരുമാനിക്കുമെന്ന് കെ സുരേന്ദ്രന്‍; സുരേന്ദ്രന്‍ രാജിവെക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍

ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികരെ സര്‍വീസില്‍ നിന്നും പുറത്താക്കാനൊരുങ്ങി ട്രംപ്; ജനുവരി 20ന് എന്ത് സംഭവിക്കുമെന്ന് കണ്ണുനട്ട് അമേരിക്ക

ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

അടുത്ത ലേഖനം
Show comments