ഭയം, സാഹസിക രക്ഷപെടൽ, ഒടുവിൽ സന്തോഷം- വ്യോമസേന രക്ഷപെടുത്തിയ പൂർണ ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി

ഹെലികോപ്ടറിൽ രക്ഷപെടുത്തിയ പൂർണ ഗർഭിണിയായ യുവതി ആൺകുഞ്ഞിന് ജന്മം നൽകി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (16:29 IST)
വ്യോമസേനയുടെ രക്ഷാപ്രവർത്തകർ ഹെലികോ‌പ്ടറിൽ അതിസാഹസികമായി രക്ഷപെടുത്തിയ പൂർണ ഗർഭിണിയായ യുവതിക്ക് ആൺകുഞ്ഞ് പിറന്നു. കേരളം ഇന്നുവരെ കാണാത്ത പ്രളയ ഭീതിയിൽ അകപ്പെട്ടവരിൽ നിരവധി കുഞ്ഞുങ്ങളും ഗർഭിണികളുമുണ്ടായിരുന്നു. ആരോഗ്യ നില പരിശോധിച്ച ശേഷം അപകടമൊന്നുമുണ്ടാകില്ലെന്ന് ഡോക്ടർമാർ ഇറപ്പ് വരുത്തിയതിന് ശേഷമാണ് വ്യോമസേനയുടെ ഉദ്യോഗസ്ഥർ യുവതിയെ ഹെലികോപ്ടർ മുഖേനെ രക്ഷപെടുത്താൻ തീരുമാനിച്ചത്.
 
പ്രളയക്കെടുതുയിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശിനിയെയാണ് അതിസാഹസികമായി സൈന്യം രക്ഷപ്പെടുത്തിയത്. ആർമി ഹോസ്പിറ്റലിൽ വെച്ചാണ് ഇവർ കുഞ്ഞിന് ജന്മം നൽകിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

No Kings Protest: ഇവിടെ രാജാവില്ല, അമേരിക്കയെ നിശ്ചലമാക്കി നോ കിംഗ്സ് മാർച്ച്, ട്രംപിനെതിരെ വ്യാപക പ്രതിഷേധം

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വട്ടിപ്പലിശ ഇടപാടും; വീട്ടില്‍ നിന്ന് നിരവധി പേരുടെ ആധാരങ്ങള്‍ പിടിച്ചെടുത്തു

ഇരട്ടന്യൂനമർദ്ദം: സംസ്ഥാനത്ത് പേമാരി തുടരും, 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

രാത്രി മഴ കനക്കും: നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

അടുത്ത ലേഖനം
Show comments