'ഞങ്ങളുടെ രാജി കൈപ്പറ്റാന്‍ രണ്ടാമത് ഒരു ചിന്തയും വേണ്ടിവന്നില്ല, ദിലീപിന്റെ രാജിയെക്കുറിച്ച്‌ 'അമ്മ ചിന്തിക്കുന്നു'

'ഞങ്ങളുടെ രാജി കൈപ്പറ്റാന്‍ രണ്ടാമത് ഒരു ചിന്തയും വേണ്ടിവന്നില്ല, ദിലീപിന്റെ രാജിയെക്കുറിച്ച്‌ 'അമ്മ ചിന്തിക്കുന്നു'

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (15:34 IST)
'അമ്മ'യ്‌ക്കെതിരെ വീണ്ടും റിമ കല്ലിങ്കൽ. ഞങ്ങൾ രാജിക്കത്ത് നൽകിയപ്പോൾ അത് കൈപ്പറ്റാൻ 'അമ്മ'യ്‌ക്ക് രണ്ടാമത് ഒരു ചിന്തയും ആവശ്യമായി വന്നില്ല, എന്നാൽ ദിലീപിന്റെ രാജിയെക്കുറിച്ച് 'അമ്മ' ചിന്തിക്കുകയാണ്'- റിമ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് റിമ ഇക്കാര്യം വ്യക്തമാക്കിയത്.
 
അതേസമയം, .ഡബ്ല്യൂസിസിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ 'അമ്മ'യുടെ വാര്‍ത്താ സമ്മേളനത്തില്‍ മിണ്ടാതിരുന്നത് എന്ത് കൊണ്ടെന്നുന്നും റിമ ചോദിച്ചു. 'അമ്മ' പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ അവര്‍ ശക്തമായ ചോദ്യങ്ങള്‍ ചോദിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് എന്താണെന്നും ചോദിച്ചില്ല. 
 
'സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒരാളെ എന്തുകൊണ്ട് പുറത്താക്കിയില്ല എന്നും ചോദിച്ചില്ല. ഇതെല്ലാം അടുത്ത യോഗത്തില്‍ തീരുമാനിക്കും എന്ന് 'അമ്മ'യുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എല്ലാവരും മിണ്ടാതെ സ്ഥലം വിട്ടു'- റിമ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

പിഎം ശ്രീ മരവിപ്പിക്കല്‍ കത്തിന്റെ കരട് തയ്യാറായി; മുഖ്യമന്ത്രി കണ്ട ശേഷം കേന്ദ്രത്തിലേക്ക് പോകും

സ്വര്‍ണ കൊള്ളക്കേസില്‍ മുരാരി ബാബുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

അടുത്ത ലേഖനം
Show comments