പാർവതിക്കും ഫഹദിനും അതിനുള്ള അവകാശം ഉണ്ട്, അതുതന്നെയാണ് യേശുദാസും ചെയ്തത്!

ഫഹദിന് നിരസിക്കാമെങ്കിൽ യേശുദാസ് സ്വീകരിക്കുന്നതിലെന്താ തെറ്റ്? രണ്ടും ഓരോരുത്തരുടെ അവകാശമല്ലേ? - സലിം കുമാർ

Webdunia
ചൊവ്വ, 8 മെയ് 2018 (10:01 IST)
ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡ് പുരസ്കാര ചടങ്ങ് ശ്രദ്ധേയമായത് ബഹിഷ്കരണത്തിലൂടെയായിരുന്നു. കേരളത്തിൽ നിന്നും ഫഹദ് ഫാസിൽ പാർവതി തുടങ്ങിയവർ ബഹിഷ്കരിച്ചപ്പോൾ യേശുദാസ് ജയരാജ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, ഇതിലൂടെ ഇരുവരും ഏറെ വിമർശനത്തിന് പാത്രമായിരുന്നു. 
 
സംഭവത്തിൽ യേശുദാസിന് പിന്തുണയുമായി നടനും സംവിധായകനുമായ സലിം കുമാർ രംഗത്ത്. അവാര്‍ഡ് നിരസിച്ചവരുടെ നിലപാടു പോലെ തന്നെ അതു സ്വീകരിക്കാനുള്ള നിലപാടെടുക്കാന്‍ യേശുദാസിന് അവകാശമുണ്ടെന്ന് സലിം കുമാര്‍ പറഞ്ഞു.
 
അതേസമയം, സെല്‍ഫി വിവാദത്തിലും യേശുദാസിന് പിന്തുണ നൽകിയിരിക്കുകയാണ് താരം. യേശുദാസ് ചെയ്തതിൽ തെറ്റൊന്നുമില്ല. കൂടെനില്‍ക്കുന്ന ആളുടെ സമ്മതത്തോടെയെടുക്കുന്നതാണു സെല്‍ഫി. ഒന്നുകില്‍ അനുവാദം ചോദിച്ചിട്ട് എടുക്കാം. അല്ലെങ്കില്‍ അദ്ദേഹം നടന്നു വരുമ്പോള്‍ റെഗുലര്‍ ഫോട്ടൊ എടുക്കാം. ഇതെങ്കിലും എല്ലാവരും മനസ്സിലാക്കണമെന്നും സലിം കുമാർ പറയുന്നു.  .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

ആന്റിവെനം നല്‍കുമ്പോള്‍ തീവ്രമായ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളുണ്ടാകാന്‍ സാധ്യത; അടിസ്ഥാന സൗകര്യമില്ലെങ്കില്‍ രോഗിയുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാകും

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

അടുത്ത ലേഖനം
Show comments