Webdunia - Bharat's app for daily news and videos

Install App

'കൊല്ലാം പക്ഷേ കണ്ടത്തിൽ ഓടി തോൽപ്പിക്കാനാകില്ല'; സംഘികളെ തേച്ചൊട്ടിച്ച് പി കെ ഷിബു

'കൊല്ലാം പക്ഷേ കണ്ടത്തിൽ ഓടി തോൽപ്പിക്കാനാകില്ല'; സംഘികളെ തേച്ചൊട്ടിച്ച് പി കെ ഷിബു

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (13:01 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനും, പല ചാനൽ ചർച്ചകൾക്കിടയിലും സംഘപരിവാറുകാരെ തേച്ചൊട്ടിച്ച വ്യക്തിയുമാണ് സ്വാമി സന്ദീപാനന്ദ. ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപാനന്ദ ഗിരി സംസാരിക്കുമ്പോള്‍ അദ്ദേഹം ആധികാരിക ഗ്രന്ഥങ്ങളിലെ കാര്യങ്ങളും മറ്റും ഉപയോഗിച്ചാണ് കാര്യങ്ങൾ വിശദീകരിക്കുക. പക്ഷേ, അതിനെ ബഹളം വച്ച്‌ തടസ്സപ്പെടുത്താനാണ് പലരും ശ്രമിക്കാറുള്ളത്. അതും നടക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിന് 'പികെ ഷിബു' എന്നൊരു പേരും കൊടുത്തു. ഇപ്പോൾ സ്വന്തം ഫേസ്‌ബുക്ക് പേജിൽ ട്രോളിക്കൊണ്ടാണ് ശ്വാമി എത്തിയിരിക്കുന്നത്. പോസ്‌റ്റിന് അടപടലം കമന്റുകളും വന്നിട്ടുണ്ട്.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
പ്രിയ സംഘമിത്രങ്ങളേ...
പി.കെ ഷിബു “നിങ്ങളുടെ സങ്കല്പത്തിലെ”നൈഷ്ഠിക ബ്രഹ്മചാരിയല്ല.
P.kഷിബുവിന്റെ ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള യുവതികൾക്ക് പ്രവേശനമുണ്ട്.
പി.കെ ഷിബുവിനെ ചിലപ്പോൾ നിങ്ങൾ പൂർണ്ണയോടും പുഷ്കലയോടും സത്യകനോടുംകൂടി കണ്ടേക്കാം.
പി.കെ ഷിബു സന്ദീപാനന്ദഗിരിയിൽ വിലയം പ്രാപിച്ചെങ്കിലും സംഘികൾ നോക്കുമ്പോൾ ഇത്തരത്തിലുള്ള പി.കെ ഷിബുവിനെയാണുകാണുക എന്നതാണ് ഇതിന്റെ കാരണം.
എന്നാൽ മനുഷ്യർ നോക്കുമ്പോൾ സ്വാമി സന്ദീപാനന്ദ ഗിരിയെ സാളഗ്രാമം ആശ്രമത്തിൽ കാണാം.
ധ്വജ പ്രണാമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments