സോളാറിന് പിന്നാലെ കാറ്റാടി യന്ത്രത്തിന്റെ തട്ടിപ്പ്; സരിതയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റുവാറണ്ട്

സോളാറിന് പിന്നാലെ കാറ്റാടി യന്ത്രത്തിന്റെ തട്ടിപ്പ്; സരിതയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്‌റ്റുവാറണ്ട്

Webdunia
ചൊവ്വ, 10 ജൂലൈ 2018 (08:42 IST)
വൻ വിവാദങ്ങൾ സൃഷ്‌ടിച്ച സോളാർ തട്ടിപ്പിന് പിന്നാലെ മറ്റൊരു തട്ടിപ്പിൽപെട്ട് സരിത എസ് നായർ. കാറ്റാടി യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് സരിതയ്ക്കതിരെ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റുവാറണ്ട്. കാറ്റാടിയന്ത്രം സ്ഥാപിച്ച് തരാം എന്നുപറഞ്ഞ് 40 ലക്ഷത്തോളം രൂപ തട്ടിയതിലാണ് സരിതയ്‌ക്കെതിരെ കുരുക്ക് മുറുകുന്നത്.
 
ഈ കേസുമായി ബന്ധപ്പെട്ട് തുടർച്ചയായി വിസ്‌താരത്തിന് ഹാജരാകാത്തതിനെത്തുടാർന്നാണ് അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. കോടതി ജാമ്യം റദ്ദാക്കുകയും ചെയ്‌തു. നിരവധി തവണ സരിതയോട് കോടാതിയിൽ ഹാരജാരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും സരിത അതെല്ലാം നിരാകരിക്കുകയായിരുന്നു.
 
സോളാർ കേസിന് പിന്നാലെയാണ് ഇത്തരത്തിലൊരു കേസ് വീണ്ടും വന്നിരിക്കുന്നത്. നേരത്തെ, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിതാ എസ് നായര്‍ നല്‍കിയ കത്തും അനുബന്ധ പരാമര്‍ശവും നീക്കാനാണ് ഹൈക്കോടതി ഉത്തരവ് വന്നത് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് ആശ്വാസം നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രിമിനല്‍; രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് വനിത നേതാവ്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

അടുത്ത ലേഖനം
Show comments