Webdunia - Bharat's app for daily news and videos

Install App

തൃശൂരിലെ ക്ഷേത്രത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പുറമേ ബ്രാഹ്മണർക്കും പ്രത്യേകം ശുചിമുറി !

Webdunia
വ്യാഴം, 5 മാര്‍ച്ച് 2020 (12:05 IST)
ജാതിയ വേർതിരിവ് തുറന്നുകാട്ടി തൃശൂരിലെ ക്ഷേത്രത്തിലെ ശുചിമുറികൾ. തൃശൂർ കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പുറമെ ബ്രാഹ്മണർക്കും പത്യേക ശുചിമുറി ഒരുക്കിയിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. ബ്രാഹ്മണർ എന്ന് ശുചിമുറിക്ക് മുകളിൽ എഴുതിയിരിക്കുന്നത് ചിത്രത്തിൽ വ്യക്തമായി കാണാം. സാമൂഹ്യ മാധ്യമങ്ങൾ വഴി ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ സംഭവം വിവാദമായി മാറി.
 
കണ്ണൻ പികെ എന്ന ഫെയ്സ്‌ബുക്ക് ഐഡിയിലാണ് കുറ്റിമുക്ക് മഹാദേവ ക്ഷേത്രത്തിലെ ശുചിമുറികൾ എന്ന് വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളോ അന്വേഷണം പ്രഖ്യാപിച്ചതായോ ഉള്ള റിപ്പോർട്ടുകൾ ഇല്ല. ഇത്തരം ഒരു വേർതിരിവ് പ്രബുദ്ധ കേരളത്തിന് തന്നെ അപമാനകരമാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് പുതുതായി 200 വന്ദേഭാരത് ട്രെയിനുകള്‍, കേരളത്തിന്റെ റെയില്‍വേ വികസനത്തിന് 3042 കോടി: അശ്വിനി വൈഷ്ണവ്

ജോലി കിട്ടാത്തതിന് കളിയാക്കി; കാമുകനെ പരിചയക്കാരനെ കൊണ്ട് കൊലപ്പെടുത്തിയ യുവതി പിടിയില്‍

എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

പോക്സോ കേസ് പ്രതിയായ 29കാരന് 29 വർഷം കഠിനതടവും 1.85 ലക്ഷം രൂപാ പിഴയും

കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അടുത്ത ലേഖനം
Show comments