Webdunia - Bharat's app for daily news and videos

Install App

സണ്ണി ലിയോണും മിയ ഖലീഫയും ചെയ്യുന്നത് പോലെ ഞാൻ ചെയ്താൽ കാണാൻ ഭംഗിയുണ്ടാകില്ല: ഷക്കീല

കാസ്റ്റിങ് കൌച്ചോ? ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഷക്കീല!

Webdunia
ശനി, 28 ഏപ്രില്‍ 2018 (09:01 IST)
ഒരുകാലത്ത് സൌത്ത് ഇന്ത്യയുടെ മനം‌ കവർന്ന മാദകറാണി ആയിരുന്നു ഷക്കീല. കാലം മാറിയപ്പോൾ ഷക്കീലയുടെ സ്ഥാനത്തേക്ക് സണ്ണി ലിയോണും മിയ ഖലീഫയും വന്നു. എന്നാൽ, ഷക്കീലയ്ക്ക് ലഭിക്കാത്ത സ്വീകാര്യതയായിരുന്നു ഇരുവർക്കും ലഭിച്ചത്. ഇപ്പോൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല അഭിനയത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. 
 
സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയപ്പോൾ അവര്‍ക്കൊപ്പം നിന്ന് സെല്‍ഫി ജയസൂര്യ സെൽഫി എടുത്തിരുന്നു. സണ്ണി ലിയോണ്‍ വന്നപ്പോള്‍ താരങ്ങൾ സെല്‍ഫി എടുത്തു എന്തുകൊണ്ട് ഷക്കീലയ്ക്ക് ഈ സ്വീകാര്യത കിട്ടുന്നില്ല എന്ന് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ ചോദിച്ചപ്പോള്‍ നടി നല്‍കിയ മറുപടി ഇങ്ങനെ.
 
‘ഇതിന് മുന്‍പ് പലരും എന്നോട് ഇക്കാര്യം ചോദിച്ചിട്ടുണ്ട്. എന്റെ കാലത്ത് ഇത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളില്ല. തന്നെയുമല്ല ഇപ്പോള്‍ ആളുകള്‍ കുറച്ച് കൂടിയൊക്കെ അംഗീകരിച്ച് തുടങ്ങി‘. - ഷക്കീല പറയുന്നു. അതോടൊപ്പം, സണ്ണിയും മിയ ഖലീഫയും ഇടുന്നത് പോലെ താൻ ബിക്കിനി ഇട്ടാല്‍ കാണാന്‍ ഭംഗിയുണ്ടാകില്ലെന്നും അതും തന്റെ സ്വീകാര്യത കുറയാൻ കാരണമാകാറുണ്ടെന്നും ഷക്കീല പറയുന്നു. .
 
ഇപ്പോള്‍ നടക്കുന്ന കാസ്റ്റിങ് കൗച്ച് വിവാദങ്ങളൊക്കെ വെറും പബ്ലിസിറ്റി സ്റ്റണ്ടുകളാണെന്ന് പറഞ്ഞ ഷക്കീല തനിക്കോ തന്റെ പരിചയത്തില്‍ ആര്‍ക്കോ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിരുന്നതായി കേട്ടിട്ടില്ലെന്നും പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments