Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

സണ്ണി ലിയോണിന് എട്ടിന്റെ പണിയുമായി ആരാധകൻ!

സണ്ണി ലിയോൺ വരില്ല?

സണ്ണി ലിയോൺ
, തിങ്കള്‍, 12 ഫെബ്രുവരി 2018 (11:43 IST)
ബോളിവുഡ് നടിയും മുൻ പോൺ താരവുമായ സണി ലിയോണിനെതിരെ ആരാധകൻ. സണ്ണി ലിയോണ്‍ അശ്ലീലചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ചെന്നൈയിലെ ആരാധകൻ താരത്തിനെതിരെ കേസ് നല്‍കിയിരിക്കുകയാണ്.
 
ചെന്നൈയിലെ പ്രാന്തപ്രദേശങ്ങളില്‍ നടത്താനിരിക്കുന്ന ഡാന്‍സ് പ്രോഗ്രാം വരാനിരിക്കെ ആണ്‍ ഈ പ്രശ്നം. സണ്ണി ലിയോണിന്റെ വരവ് തടയണമെന്നാണ് ഇയാളുടെ ആവശ്യം. സണ്ണിയുടെ അശ്ലീല വീഡിയോകള്‍ ഇന്‍റര്‍നെറ്റിലുണ്ടെന്നും ഇത് യുവജനതയെ വഴി തെറ്റിക്കുമെന്നും പരാതിക്കാരനായ മോസസ് ആരോപിക്കുന്നു.
 
അതേസമയം, മോസ്സിന്റെ പരാതിയില്‍ പോലീസ് ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കേസ് ആയാൽ സണ്ണി ലിയോൺ വരാതിരിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവാർഡ് മമ്മൂട്ടിക്ക് സമർപ്പിച്ച് കെ ‌പി എസി ലളിത