Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് യാത്രക്കാരനിൽനിന്നും വെള്ളം ചോദിച്ച് കുടിച്ച് അണ്ണാൻ, രസകരമായ വീഡിയോ !

രണ്ടുകാലിൽ എഴുന്നേറ്റ് നിന്ന് യാത്രക്കാരനിൽനിന്നും വെള്ളം ചോദിച്ച് കുടിച്ച് അണ്ണാൻ, രസകരമായ വീഡിയോ !
, വെള്ളി, 17 ജൂലൈ 2020 (09:26 IST)
നമുക്ക് വെള്ളം കുടിയ്ക്കാൻ ദാഹിച്ചാൽ നമ്മൾ ആരോടെങ്കിലും ചോദിച്ച് കുടിയ്ക്കും, ദാഹം കുറേനേരം പിടിച്ചുനിർത്താൻ ആർക്കും സാധില്ല, എന്നാൽ മൃഗങ്ങൾക്കും മറ്റു ജീവികൾക്കും ഇത് സാധിയ്ക്കുമോ ? സാധിയ്ക്കും എന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഒരു അണ്ണാൻ. യാത്രക്കാരനിൽനിന്നും അണ്ണാൻ വെള്ളം ചോദിച്ച് വാങ്ങി കുടിയ്ക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്.
 
വഴിയിൽ യാത്രക്കാരന്റെ കയ്യിൽ വെള്ള കുപ്പി കണ്ടതോടെ രണ്ട് കലിൽ ഉയർന്ന് നിന്ന് കൈകൾ രണ്ടും കൊട്ടി അണ്ണാൻ ആവർത്തിച്ച് വെ:ള്ളം ചോദിയ്ക്കുന്നത് വീഡിയോയിൽ കാണാം. ആദ്യം യാത്രക്കാരന് സംഗതി എന്താണെന്ന് മനസിലായില്ല. വെള്ളമാണ് അണ്ണാന് വേണ്ടത് എന്ന് മസിലായതോടെ കുപ്പി തുറന്ന് യാത്രക്കാരൻ അണ്ണാന്റെ ചുണ്ടിൽ വച്ചു നൽകി. ദാഹമടങ്ങുവോളം വെള്ളം കുടിച്ച ശേഷം അണ്ണാൻ ചാടി അകന്നുപോകുന്നത് വീഡിയോയിൽ കാണാം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുഷാന്ത് നന്ദയാണ് ഈ വീഡിയോ പങ്കുവച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ അമേരിക്കയിൽ 70,000 പേർക്ക് രോഗബാധ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.39 കോടി