പാകിസ്താനിലേക്ക് ഞാൻ പോകാം, ചാവേറായി പൊട്ടിത്തെറിക്കാം; ആർ എസ് എസ് നേതാവ് ശ്രീജിത്ത് പന്തളം

ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ഞാനും യുദ്ധത്തിന് പോയിട്ടുണ്ട്

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (15:44 IST)
പാകിസ്ഥാൻ - ഇന്ത്യ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാനിലേക്ക് പോയി ചാവേറായി പൊട്ടിത്തെറിക്കാൻ തനിക്ക് സമ്മതമാണെന്ന് ആർ എസ് എസ് നേതാവ് ശ്രീജിത്ത് പന്തളം. മോഹൻ ഭാഗവത് സമ്മതിക്കുകയാണെങ്കിൽ താൻ പാകിസ്ഥാനിലേക്ക് പോകാമെന്നാണ് ഇദ്ദേഹം പറയുന്നത്. 
 
‘മോഹൻജി ആവശ്യപ്പെട്ടാൽ ഒരു സ്വയം സേവകൻ എന്ന നിലയിൽ പാക്കിസ്ഥാനുമായി യുദ്ധം ചെയ്യാൻ വേണ്ടി പോവാൻ ഞാൻ തയ്യാറാണ്.. ഇതിന് മുമ്പ് 1962 ൽ കമ്മികളുടെ ചങ്കിലെ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ സ്വയം സേവകരുടെ കൂടെ ഞാൻ യുദ്ധത്തിന് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ചാവേറായി പാക്കിസ്ഥാനിൽ പോയി പൊട്ടിത്തെറിക്കുന്നതിനും എനിക്ക് മടിയില്ല.’- ശ്രിജിത് ഫേസ്ബുക്കിൽ കുറിച്ചു. 
 
രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും സുരക്ഷ വീണ്ടും വർധിപ്പിക്കാൻ മോഡിജിക്ക് തന്നെ വോട്ട് ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

Gold Price Kerala: സ്വര്‍ണവില ഇനിയും ഇടിയും; ഇന്ന് പവന് 840 കുറഞ്ഞു

Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

അടുത്ത ലേഖനം
Show comments