Webdunia - Bharat's app for daily news and videos

Install App

'ഒടിയൻ' മോശം സിനിമയാണെന്ന് മോഹൻലാൽ പറഞ്ഞാൽ സംവിധാനം നിർത്താം: ശ്രീകുമാർ മേനോൻ

'ഒടിയൻ' മോശം സിനിമയാണെന്ന് മോഹൻലാൽ പറഞ്ഞാൽ സംവിധാനം നിർത്താം: ശ്രീകുമാർ മേനോൻ

Webdunia
ചൊവ്വ, 18 ഡിസം‌ബര്‍ 2018 (18:34 IST)
ഒടിയൻ ചിത്രത്തിന് നേരെയുള്ള സൈബർ ആക്രമത്തിന് ഇതുവരെയായി അറുതിയായില്ല. ഇതിനെതിരെയെല്ലാം ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് സംവിധായകൻ ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. തന്റെ നേരെയുള്ള അക്രമണങ്ങളെ പറ്റി ഇപ്പോൾ വെളിപ്പെടുത്തുകയാണ് ശ്രീകുമാർ മേനോൻ.
 
എനിക്കെതിരെ വ്യക്തിപരമായ അജണ്ടയാണ് ചിലര്‍ക്കുള്ളത്. ആക്രമിക്കുന്നത് ഫാന്‍സുകാരല്ല, കൂലിയെഴുത്തുകാരാണ്. ഒടിയന്‍ ചിത്രം മോശമെന്ന് മോഹന്‍ലാല്‍ പറഞ്ഞാല്‍ പണി നിര്‍ത്തുമെന്നും ശ്രീകുമാർ മേനോൻ പറയുന്നു.
 
'ഈ സോഷ്യല്‍മീഡിയ ആക്രമണം ഭയനാകവും നിരാശാജനകവുമാണ്. കാരണം രണ്ടുവര്‍ഷത്തെ കഷ്ടപ്പാടിനു ശേഷം റിലീസ് ചെയ്ത സിനിമ. ഈ സിനിമയുടെ ആദ്യ ഷോ തീരുന്നതിനു മുമ്പേ മോശം അഭിപ്രായങ്ങൾ. 
 
നാലരമണിക്ക് ഷോ തുടങ്ങിയപ്പോള്‍ നാല് നാല്‍പത്തിയഞ്ചിന് ക്ലൈമാക്‌സിനെ പറ്റിയുള്ള കമന്റുകൾ‍. മറ്റുള്ളവരുടെ സ്വപ്നങ്ങളും അധ്വാനവും മാത്രമല്ല മലയാള ഇന്‍ഡസ്ട്രിയെ തന്നെ തകര്‍ക്കുകയാണ് ഇക്കൂട്ടര്‍'- ശ്രീകുമാർ മേനോൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്ത് അമേരിക്ക!, ഒരു ഭീഷണിയും വകവെയ്ക്കില്ല, റഷ്യയിൽ നിന്നും കൂടുതൽ എസ്-400 സംവിധാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ

ബീജിംഗിലെ സൈനിക പരേഡ്: ചരിത്രത്തിലാദ്യമായി അത്യാധുനിക യുദ്ധോപകരണങ്ങള്‍ വെളിപ്പെടുത്തി ചൈന

Flood Alert: ഉത്തരേന്ത്യയിൽ ദുരിതം വിതച്ച് മഴ, യമുന നദി കരകവിഞ്ഞു, ഡൽഹിയിൽ പ്രളയ മുന്നറിയിപ്പ്

കുറ്റവാളികളായ വിദേശികളെ ഇനി ഇന്ത്യയില്‍ കടത്തില്ല: ഉത്തരവ് പുറപ്പെടുവിച്ച് വിദേശകാര്യമന്ത്രാലയം

Gold Price: കയ്യും കണക്കുമില്ലാതെ സ്വർണവില, രണ്ടാഴ്ചക്കിടെ ഉയർന്നത് 5000 രൂപ

അടുത്ത ലേഖനം
Show comments