മറക്കാന്‍ ആഗ്രഹിച്ച ആ കാര്യങ്ങളെല്ലാം വീണ്ടും ചെയ്യേണ്ടി വന്നപ്പോള്‍ കരഞ്ഞുപോയി: സണ്ണി ലിയോണ്‍

അത്രമേല്‍ സങ്കടം തരുന്നു എനിക്കത്: സണ്ണി ലിയോണ്‍

Webdunia
ബുധന്‍, 28 മാര്‍ച്ച് 2018 (12:02 IST)
മറക്കാനാഗ്രഹിച്ച ആ കാര്യങ്ങളെല്ലാം ഒരിക്കല്‍ കൂടി ഓര്‍ക്കേണ്ടി വന്നപ്പോള്‍ സങ്കടം അടക്കാന്‍ കഴിഞ്ഞില്ലെന്ന് ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണ്‍. തന്റെ ജീവിതകഥ അവതരിപ്പിക്കുന്ന പരമ്പരയില്‍ അഭിനയിക്കവേയാണ് സണ്ണി വികാരാധീനയായത്.
 
പരമ്പരയ്ക്കുവേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ തന്നെ ‘സമ്മതം മൂളിയിരുന്നെന്ന്’ താ‍രം പറയുന്നു. തന്റെ കഥ ആയിരുന്നതിനാല്‍ വളരെ ആകാംഷയിലായിരുന്നു. എളുപ്പമായിരിക്കുമെന്നാണ് കരുതിയത്.  എന്നാല്‍, ചിത്രീകരണം ആരംഭിച്ചപ്പോള്‍ മനസ്സിലായി അത്ര എളുപ്പമല്ല കാര്യങ്ങളെന്ന്.
 
നമ്മള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന നിമിഷങ്ങള്‍ ഒന്നുകുടി ചെയ്യെണ്ടി വരിമ്പോള്‍ എല്ലാവരും അനുഭവിക്കുന്നതാവും ഈയൊരു ബുദ്ധിമുട്ട്. ഈ അനുഭവങ്ങളിലൂടെ ഒരിക്കല്‍ക്കൂടി യാത്രയാവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല-സണ്ണി പറഞ്ഞു.
 
ഞാന്‍ ചെയ്ത ഒരു കാര്യം കേട്ടപ്പോള്‍ അച്ഛന്‍ പൊട്ടിത്തകരുന്ന ഒരു രംഗമുണ്ടായിരുന്നു. അത് പുനരവതരിപ്പിച്ചപ്പോള്‍ ഞാനും ആകെ തകര്‍ന്നുപോയി. മാതാപിതാക്കള്‍ മരിച്ചുപോയി. അതുകൊണ്ടു തന്നെ വല്ലാത്ത വേദന നിറഞ്ഞ ഒരു അനുഭവമായിരുന്നു അത്’-സണ്ണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments