Webdunia - Bharat's app for daily news and videos

Install App

കാമുകിയുടെ കല്യാണം കൂടാനെത്തി; താലി ചാർത്തുന്നതിനു തൊട്ടുമുൻ‌പ് വധു കാമുകനെ കണ്ടു, ക്ലൈമാക്സിൽ വീണ്ടും ട്വിസ്റ്റ്

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 2 മാര്‍ച്ച് 2020 (08:32 IST)
സാധാരണ സിനിമകളിൽ വിവാഹം നടക്കുമ്പോൾ മുടക്കാനായി എത്തുന്നത് കാമുകനോ കാമുകിയോ ആവും. എന്നാൽ, അത്തരമൊരു സംഭവം ജീവിതത്തിൽ നടന്നാലെങ്ങിനെ ഇരിക്കും. സിനിമയെ വെല്ലുന്ന ക്ലൈമാക്സ് ആണ് തെലങ്കാനയിലെ ഒരു കല്യാണമണ്ഡപത്തിൽ സംഭവിച്ചത്. 
 
വരൻ താലി അണിയിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് അതിഥികൾക്ക് ഇടയിൽ വധു തന്റെ കാമുകനെ കണ്ടു. ഇതോടെ വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്നും ഈ വിവാഹം വേണ്ടെന്നും യുവതി വീട്ടുകാരോടും വരനോടും പറഞ്ഞു. ഇതോടെ വിവാഹം മുടങ്ങി. 
 
തെലങ്കാനയിലെ വനപാര്‍ട്ടി ജില്ലയിലെ ചാര്‍ലപ്പള്ളി ഗ്രാമത്തിലാണ് നാട്ടുകാരെ അമ്പരപ്പിച്ച സംഭവം നടന്നത്. വിവാഹ ചടങ്ങുകൾക്ക് ഇടയിൽ വരൻ താലി ചർത്തുന്നതിന് തൊട്ടു മുൻപാണ് സംഭവം. ബന്ധുക്കൾ യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. 
 
വിവാഹം വേണ്ടെന്ന് പറയുക മാത്രമല്ല, വിവാഹപന്തലിൽ നിന്നും യുവതി ഇറങ്ങിപ്പോവുക കൂടി ചെയ്തു. എന്നാൽ, വധു കാമുകനെ സ്വീകരിക്കുമെന്ന് കരുതിയവർ വീണ്ടും അമ്പരന്നു. യുവതി കാമുകനൊപ്പവും പോയില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

കൊച്ചിയില്‍ സ്പാ സെന്ററിന്റെ മറവില്‍ അനാശാസ്യം, 8 സ്ത്രീകളും 4 പുരുഷന്മാരും പിടിയില്‍

കോയമ്പത്തൂരിൽ കേരള ലോട്ടറിയുടെ വൻ ശേഖരം പിടിച്ചു - ഒരാൾ അറസ്റ്റിൽ

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ വ്യോമാക്രമണം, 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ

ന്യൂഇയർ സ്‌പെഷ്യൽ; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് ട്രെയിൻ

അടുത്ത ലേഖനം
Show comments