Webdunia - Bharat's app for daily news and videos

Install App

അദ്ദേഹത്തിന്റെ ആരാധികയാണ് ഞാൻ; ഇഷ്ട ക്രിക്കറ്റ് താരമാരാണെന്ന് തുറന്ന് പറഞ്ഞ് തമന്ന

അബുദാബിയിൽ നടക്കുന്ന ടി10 ലീഗിൽ ഗ്ലാഡിയേറ്റേഴ്‌സും, ഖ്വലാൻഡേ‌ഴ്‌സും തമ്മിലുള്ള മത്സരം കാണാനെത്തിയ‌പ്പോഴാണ് തമന്ന തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്.

തുമ്പി ഏബ്രഹാം
ശനി, 30 നവം‌ബര്‍ 2019 (14:52 IST)
ഇന്ത്യയെ രണ്ട് ലോക കിരീടങ്ങളിലേക്ക് നയിച്ച എംഎസ്‌ ധോണിയെയായിരുന്നു ബോളിവുഡ് താരം ദീപിക പദുക്കോൺ തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായി തെരഞ്ഞെടുത്തത്. പ്രിയങ്ക ചോപ്ര വിരൽ ചൂണ്ടിയത് ഇന്ത്യൻ നായകൻ കോ‌ഹ്‌ലിക്കും രോഹിത് ശർമയ്‌ക്കും നേരെ. ഇപ്പോൾ നടി തമന്നയാണ് ക്രിക്കറ്റിലെ തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തുന്നത്.
 
അബുദാബിയിൽ നടക്കുന്ന ടി10 ലീഗിൽ ഗ്ലാഡിയേറ്റേഴ്‌സും, ഖ്വലാൻഡേ‌ഴ്‌സും തമ്മിലുള്ള മത്സരം കാണാനെത്തിയ‌പ്പോഴാണ് തമന്ന തന്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തിയത്. പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെക്കുറിച്ച് ചോദ്യം ഉയർത്തിയപ്പോൾ ഒരു സെക്കന്റ് പോലും ആലോചിക്കാതെ തമന്നയുടെ മറുപടി എത്തി. 
 
ബോളിവുഡിൽ തമന്നയും നായകൻ വിരാട് കോ‌ഹ്‌ലിയും തമ്മിൽ ഡേറ്റിങ്ങിലാണെന്ന നിലയിൽ വാർത്തകൾ നിറഞ്ഞിരുന്നു. എന്നാൽ അതെല്ലാം നിരസിച്ച് തമന്ന തന്നെ രംഗത്ത് എത്തുകയുണ്ടായി. ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് അറിയാമല്ലോ, ധോണി എന്ന വ്യക്തിയുടെ വലിയ ആരാധികയാണ് താനെന്നാണ് അഭിമുഖത്തിനിടയിൽ തമന്ന വെളിപ്പെടുത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments