Webdunia - Bharat's app for daily news and videos

Install App

ഒരു സീനെടുക്കാൻ എട്ട് മണിക്കൂർ, ചിലവ് 1 ലക്ഷം രൂപ; മലയാളികളുടെ വെഡ്ഡിംഗ് വീഡിയോ ഷൂട്ട് രാജ്യം കടന്നും വൈറലായി

ഈ വെഡ്ഡിംഗ് വീഡിയോയുടെ ഒറ്റ സീനിനായി എട്ടു മണിക്കൂറിലധികം വേണ്ടി വന്നു.

Webdunia
വെള്ളി, 26 ജൂലൈ 2019 (15:24 IST)
ആലപ്പുഴ സ്വദേശികളായ അഭിജിത്തിന്റെയും നയനയുടെയും കല്യാണ വീഡിയോ ഷൂട്ടാണ് ഇപ്പോള്‍ ശ്രദ്ധനേടിയിരിക്കുന്നത്. വീഡിയോ ചിത്രീകരിക്കുന്നതിനായി നടത്തിയ കഷ്ടപ്പാട് ഇപ്പോള്‍ ബിബിസി വരെ വാര്‍ത്ത ആക്കിയിരിക്കുകയാണ്.ഈ വെഡ്ഡിംഗ് വീഡിയോയുടെ ഒറ്റ സീനിനായി എട്ടു മണിക്കൂറിലധികം വേണ്ടി വന്നു. മാത്രമല്ല ഫോട്ടോഗ്രാഫറുടെ വീട്ടിലെ കുളത്തില്‍ സെറ്റിട്ട് ചെയ്ത വീഡിയോ ഷൂട്ടിലെ ഈ സീനിന് മാത്രം ഒരു ലക്ഷം രൂപയാണ് ചെലവായത്.
 
ഇത്രയും കാശ് മുടക്കിയുള്ള ഷൂട്ടിനെ നടത്തുന്നതിനെ പലരും എതിര്‍ത്തിരുന്നുവെന്ന് നയന ബിബിസിയോട് പറയുന്നത്.കാശ് ഒരു പ്രശ്നമല്ലായിരുന്നുവെങ്കില്‍ വിദേശരാജ്യങ്ങളിലൊക്കെ പോയി ഷൂട്ട് ചെയ്യാനായിരുന്നു തങ്ങളുടെ ആഗ്രഹമെന്നും നയന പറയുന്നു. എന്നാല്‍ വിവാഹ വീഡിയോ എങ്ങനെ വ്യത്യസ്തമാക്കാം എന്നതാണ് തങ്ങള്‍ ആലോചിച്ചതെന്നുംഇതിനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമടക്കം ഒരുപാടു പേരുടെ വിവാഹ വീഡിയോകളും ആല്‍ബവും കണ്ടിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കസാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതിന് പിന്നില്‍ റഷ്യയെന്ന് റിപ്പോര്‍ട്ടുകള്‍

ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു

ഉപഭോക്താക്കള്‍ക്ക് എട്ടിന്റെ പണികൊടുത്ത് ജിയോ; 19 രൂപ പ്ലാനിന് ഇനി വാലിഡിറ്റി ഒരു ദിവസം മാത്രം!

എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

കോവിഡ് നെഗറ്റീവ് ആയിട്ടും ചികിത്സ നടത്തി; ആശുപത്രിക്കും ഡോക്ടര്‍ക്കും എതിരെ വിധി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

അടുത്ത ലേഖനം
Show comments