Webdunia - Bharat's app for daily news and videos

Install App

ചുവന്ന കവറിലെ സർപ്രൈസ് കണ്ട് ഞെട്ടി ജോലിക്കാർ, കമ്പനി ബോണസായി നൽകിയത് 35 ലക്ഷം രൂപ !

Webdunia
ബുധന്‍, 11 ഡിസം‌ബര്‍ 2019 (14:58 IST)
ഇങ്ങനെയൊക്കെ സർപ്രൈസ് നൽകിയാൽ ചിലപ്പോൾ ആളുകൾ സന്തോഷം കാരണം ഹൃദയസ്തംഭനം വന്ന് വീണുപോകും. അമേരിക്കയിലെ ഒരു കമ്പനി ജീവനക്കാർക്ക് നൽകിയ സർപ്രൈസ് ബോണസ് തുക കണ്ണ് തള്ളിയിരിക്കുകയാണ് ആളുകൾ. പതിവുപോലെയുള്ള വാർഷിക ആഘോഷ പരിപാടിക്കിടെ ലഭിച്ച ആ പൊതിക്കുള്ളിൽ. തങ്ങളെ ലക്ഷപ്രഭുക്കളാക്കുന്ന നിധി ഉണ്ടാകും എന്ന് അവർ പ്രതീക്ഷിച്ചതേയില്ല.  
 
മേരീലാൻഡിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ സെന്റ് ജോൺ പ്രോപ്പർട്ടീസ് ആണ് തങ്ങളുടെ ജീവനക്കാർക്ക് സ്നേഹ സാമ്മാനം നൽകിയത്. 198 ജീവനക്കാർ മാത്രമാണ് ഈ കമ്പനിയിൽ ഉള്ളത്. ഓരോരുത്തർക്കും കമ്പനി നൽകിയത് 50,000 ഡോളർ അതായത് 35,40,125 രൂപ സാർപ്രൈസ് ബോണസ്. സമ്മാനം ലഭിച്ചതോടെ സംഭവിക്കുന്നതെന്തെന്ന് തന്നെ അറിയാത്ത അവസ്ഥയിലായി ജീവനക്കാർ.
 
10 മില്യൺ ഡോളറാണ് ജോലിക്കാർക്ക് ബോണസ് നൽകുന്നതിനായി കമ്പാനി ചിലാവിട്ടത്. പരസ്പരം ആലിംഗനം ചെയ്തും ചുംബനം നൽകിയുമാണ് അപ്രതീക്ഷിതമായി വലിയ തുക ബോമണസ് ലഭിച്ചതിന്റെ സന്തോഷം ജീവനക്കാർ പങ്കുവച്ചത്. ഇരുപത് മില്യൺ ചതുരശ്ര അടി എന്ന നേട്ടം കൈവരിച്ചതോടെയാണ് ഇത്ര വലിയ തുക ജീവനക്കാർക്ക് ബോണസ് ആയി നൽകാൻ തീരുമാനിച്ചത് എന്ന് സെന്റ് ജോണ്‍സ് പ്രോപ്പര്‍ട്ടീസ് പ്രസിഡന്റ് ലോറന്‍സ് മേയ്ക്രാന്റ്‌സ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എറണാകുളത്ത് ഇടിമിന്നലേറ്റു വയോധിക മരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍

കൂടല്‍മാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനം; ജനാധിപത്യ രാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി

സംസ്ഥാനത്ത് പ്രതിവര്‍ഷം 50,000 വിവാഹമോചന കേസുകള്‍; കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്

കോതമംഗലത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

തൃശൂരും പാലക്കാടും വേനല്‍ മഴ

അടുത്ത ലേഖനം
Show comments