യാത്രക്കാർ നടന്നു പോകുന്നതിനിടെ നടപ്പാത തകർന്നുവീണു, വീഡിയോ !

Webdunia
ശനി, 26 ഒക്‌ടോബര്‍ 2019 (11:45 IST)
കാൽനട യാത്രികർ നടുന്നുപോകുന്നതിനിടെ ഓടക്ക് മുകളിലൂടെ പണിതിരുന്ന നടപ്പത തകർന്നുവീണു. രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്കുകൾ സാരമല്ല. നടപ്പത തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
 
യാത്രികർ നടന്നുകൊണ്ടിരിക്കെ ഓടക്ക് മുകളിലൂടെ പണിതിരുന ഫൂട്‌പാത്ത് പെട്ടത് തകന്ന് ഓടയിലേക്ക് പതിക്കുകയായിരുന്നു. ഇതോടെ യാത്രികർ ഓടയിൽ വീണു. നടപ്പാതയുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ ദേഹത്ത് പതിച്ചാണ് ഇവർക്ക് പരിക്ക് പറ്റിയത്. നടപ്പാതയിൽ നിർത്തിയിട്ടിരുന്ന ബൈക്കും സമീപത്തുണ്ടായിരുന്ന ചെറിയ കടയിലെ വസ്തുക്കളും ഓടയിഒലേക്ക് പതിക്കുന്നത് വീഡിയോയിൽ കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments