Webdunia - Bharat's app for daily news and videos

Install App

നടിമാരുടെ കൂട്ടരാജി; രാജി തീരുമാനം സംബന്ധിച്ച് ഡബ്യൂസിസിയില്‍ ഭിന്നതയില്ല: വിധു വിന്‍സെന്റ്

രാജി തീരുമാനം സംബന്ധിച്ച് ഡബ്യൂസിസിയില്‍ ഭിന്നതയില്ല: വിധു വിന്‍സെന്റ്

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (09:02 IST)
ഡബ്ല്യൂസിസിയിൽ നിന്ന് നാല് നടിമാർ രാജിവെച്ചതിനെത്തുടർന്ന് വിശദീകരണവുമായി സംവിധായക വിധു വിൻസെന്റ്. നാല് അംഗങ്ങള്‍ മാത്രം രാജിവെച്ചതില്‍ ഡബ്യൂസിസിയില്‍ ഭിന്നതയില്ലെന്നാണ്  ഭാരവാഹി കൂടിയായ വിധു വിന്‍സെന്റ് അറിയിച്ചിരിക്കുന്നത്.
 
'അമ്മയില്‍ നിന്ന് എല്ലാ അംഗങ്ങളും രാജിവെക്കേണ്ടെന്ന് തീരുമാനിച്ചിരുന്നുവെന്നും, രാജിവെക്കാത്ത അംഗങ്ങള്‍ അമ്മയില്‍ ആശയപരമായ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ഡബ്യൂസിസിയിലെ ഭിന്നത കാരണമാണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുളള പ്രമുഖര്‍ 'അമ്മ'യിൽ നിന്ന് രാജിവെയ്ക്കാത്തത് എന്ന തരത്തില്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംവിധായകയായ വിധു വിന്‍സെന്റ് തന്റെ പ്രതികരണവുമായി മുന്നോട്ടുവന്നത്.
 
നേരത്തെ റിമ കല്ലിങ്കൽ, ഭാവന, രമ്യാ നമ്പീശൻ‍, ഗീതു മോഹന്‍ദാസ് എന്നിവർ ഡബ്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാജി പ്രഖ്യാപനം നടത്തിയിരുന്നത്. അമ്മയുടെ ഈ വര്‍ഷത്തെ ജനറല്‍ ബോഡി തീരുമാനത്തെതുടർന്ന്  ഇതിനകം തന്നെ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

ഇന്ത്യയില്‍ ടിക്കറ്റ് ആവശ്യമില്ലാതെ സൗജന്യ ട്രെയിന്‍ യാത്ര ചെയ്യാനാകുന്ന ഒരേയൊരു സ്ഥലം ഇതാണ്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നോട്ടില്ല; പിണറായി വിജയനെ വാഴ്ത്തി സുധാകരന്‍ (വീഡിയോ)

എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ, ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

ഇന്ത്യന്‍ റെയില്‍വെ മുഖം തിരിച്ചാലും കെ.എസ്.ആര്‍.ടി.സി ഉണ്ടല്ലോ; ക്രിസ്മസ്-പുതുവത്സര തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സര്‍വീസുകള്‍

അടുത്ത ലേഖനം
Show comments