Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ചെളിയില്‍ കുളിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങള്‍

യൂത്ത് കോൺഗ്രസ്

നീലിമ ലക്ഷ്മി മോഹൻ

, വ്യാഴം, 21 നവം‌ബര്‍ 2019 (11:19 IST)
യുവതലമുറയുടെ വിവാഹ ആഘോഷങ്ങൾ പണ്ടത്തേതിൽ നിന്നും വ്യസ്ത്യസ്തമാണ്. ഇത്തരത്തിൽ ഇപ്പൊൾ വൈറൽ ആയിരിക്കുന്നത് യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം സെക്രട്ടറി ജോസ് കെ ചെറിയാന്റെ വിവാഹ ഫോട്ടോ ഷൂട്ട് ആണ്.
 
കഴിഞ്ഞ ദിവസമായിരുന്നു യൂത്ത് കോൺഗ്രസ് പിറവം നിയോജക മണ്ഡലം സെക്രട്ടറി ജോസ് കെ ചെറിയാൻ വിവാഹിതൻ ആയത്. അനിഷ ആയിരുന്നു വധു. ഏഴ് വർഷം നീണ്ടു നിന്ന പ്രണയത്തിന് ഒടുവിലാണ് ഇവർ വിവഹിതരാവുന്നത്. ഇരുവരുടെയും വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നു. 
 
പാടത്തെ ചളിയില്‍ കിടന്നാണ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് നടത്തിയത്. വെഡ്ഡിങ്ങ് ഫോട്ടോഗ്രഫിയില്‍ എന്നും പുതുമ തേടുന്ന ബിനു സീന്‍സാണ് പുതുമയുള്ള വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജാർഖണ്ഡിൽ പതിനായിരത്തിലേറെ ആദിവാസികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം,മാധ്യമങ്ങൾ മൗനം പാലിച്ചുവെന്ന് രാഹുൽ ഗാന്ധി