ജയസൂര്യക്കും ഫഹദിനും സാധ്യത, ജോജുവിനെ തഴയുമോ? - മികച്ച നടനിലേക്ക് ഓടിയെത്താൻ മോഹൻലാലും!

Webdunia
വ്യാഴം, 21 ഫെബ്രുവരി 2019 (12:16 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. 104 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്. 100 ഫീച്ചര്‍ സിനിമകളും കുട്ടികളുടെ നാലു ചിത്രങ്ങളുമാണ് മത്സര ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നത്. മികച്ച നടനുവേണ്ടി മോഹനൻലാൽ, ഫഹദ് ഫാസിൽ, ജയസൂര്യ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ തമ്മിലാണ് കടുത്ത മത്സരം നടക്കുന്നത്. 
 
ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകളിലെ അഭിനയത്തിനാണ് മോഹന്‍ലാല്‍ ലിസ്റ്റിലുള്ളത്. ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ ചിത്രങ്ങളിലെ സാന്നിധ്യത്തിന് ഫഹദും ഒരു കുപ്രസിദ്ധ പയ്യനിലെ അഭിനയത്തിന് ടൊവിനോ തോമസും ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോജുവും ലിസ്റ്റിലുണ്ട്. 
 
അതേസമയം, രണ്ട് വ്യത്യസ്തമായ ചിത്രങ്ങൾ കൈകാര്യം ചെയ്ത ഫഹദ്, ജയസൂര്യ എന്നിവർക്കാകും അവാർഡിനു മുൻ‌തൂക്കമെന്ന് കരുതപ്പെടുന്നു. ജോജു ജോർജിനെ തഴയുമോയെന്ന ചോദ്യവും സോഷ്യൽ മീഡിയ ഉന്നയിക്കുന്നുണ്ട്. അതേസമയം, ഒടിയനിലെ അഭിനയത്തിന് മോഹൻലാലിനു അവാർഡ് ലഭിക്കണമെന്ന് പറയുന്നവരും ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ശക്തമായ കൊടുങ്കാറ്റും മഴയും; 60 പേര്‍ മരിച്ചു

ഇന്ത്യയില്‍ ഒരാള്‍ ഏറ്റവും കൂടുതല്‍ പെട്രോള്‍ ഉപയോഗിക്കുന്ന സംസ്ഥാനം ഏതാണെന്നറിയാമോ

SSLC Results : എസ്എസ്എൽസി പരീക്ഷ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാണ്, പക്ഷേ അമേരിക്ക ഈ മൂന്ന് നിബന്ധനകള്‍ അംഗീകരിക്കണം

Rahul Gandhi: മൂന്ന് പേർക്കും ഇന്ന് രാഹുലിന്റെ വിളിയെത്തും; പ്രഖ്യാപനം അതിനുശേഷം

അടുത്ത ലേഖനം
Show comments