Webdunia - Bharat's app for daily news and videos

Install App

ചിത്രയ്ക്കൊപ്പം ‘ഒരു മുറൈ വന്ത് പാർത്തായ’ ആലപിച്ച് സൌദിയിലെ സുൽത്താൻ; വൈറൽ വീഡിയോ

ചിപ്പി പീലിപ്പോസ്
ഞായര്‍, 10 നവം‌ബര്‍ 2019 (16:22 IST)
‘മണിച്ചിത്രത്താഴി’ലെ ”ഒരു മുറൈ വന്ത് പാര്‍ത്തായ” എന്ന ഗാനം വേദിയിൽ ഗായിക ചിത്രയ്ക്കൊപ്പം മനോഹരമായി ആലപിച്ച് സൌദി സ്വദേശി അഹമ്മദ് സുല്‍ത്താൻ. സുൽത്താന്റെ ഗാനം കേട്ട് റിയാദുകാര്‍ ആകെ ഞെട്ടിയിരിക്കുകയാണ്.
 
റിയാദില്‍ നടന്ന അഹ്ലാന്‍ കേരള എക്‌സ്‌പോയില്‍ ചിത്രക്കൊപ്പം അതിമനോഹരമായി ഈ ഗാനം ആലപിച്ചിരിക്കുകയാണ് സൗദി സ്വദേശി അഹമ്മദ് സുല്‍ത്താൻ. നടനും ഗായകനുമാണ് സൗദിയിലെ ഖോബര്‍ സ്വദേശിയായ അഹമ്മദ് സുല്‍ത്താന്‍. ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ കേരളത്തിലും സുല്‍ത്താന്‍ ഹിറ്റായി.
 
ചിത്ര ഗാനം പാടി തുടങ്ങി, നടുവില്‍ ”തോം തോം തോം” എന്ന് പാടിക്കൊണ്ട് സുല്‍ത്താന്‍ കടന്ന് വരികയായിരുന്നു. ഉച്ചാരണത്തില്‍ അറബിയുടെ സ്വാധീനമുണ്ടായിരുന്നെങ്കിലും അനായാസമായാണ് സുല്‍ത്താന്‍ ആലപിച്ചത്. സുല്‍ത്താന്റെ ആലാപന മികവ് കേട്ട് വേദിയില്‍ പാട്ടിനിടെ ചിത്ര തന്നെ കൈയ്യടിച്ച് പോയി. ചിത്രക്കൊപ്പം പാടാന്‍ കഴിഞ്ഞത് അഭിമാന നിമിഷമാണെന്നും സുല്‍ത്താന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Google Pixel 9A: മിഡ് റേഞ്ച് സെഗ്മെന്റില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് ഗൂഗിള്‍: പിക്‌സല്‍ 9 എ ഉടന്‍ വിപണിയില്‍

തന്നെ നീക്കാം, നീക്കാതിരിക്കാം; ഏതു തീരുമാനവും അനുസരണയോടെ അംഗീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍

അറിയിപ്പ്: ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാന്‍ കഴിയുകയുള്ളു

തിരുവനന്തപുരത്ത് നാലാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ആശ്വാസം: ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു, വെള്ളിയാഴ്ച മുതല്‍ വേനല്‍ മഴ

അടുത്ത ലേഖനം
Show comments