‘നമുക്ക് അവിടെ വെച്ച് വീണ്ടും കണ്ടുമുട്ടാം’- മഹേഷിന്റെ ചാച്ചന് വിട നൽകി ഫഹദ്

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (08:52 IST)
നാടക സിനിമാ നടനായ കെ എൽ അന്റണി ഇന്നലെ വൈകിട്ട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ മഹേഷിന്റെ ചാച്ചനെ ആരും മറന്നുകാണില്ല.
 
ആന്റണിയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തി വികാരഭരിതമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ. ‘'ചില കാരണങ്ങളാല്‍ ഇത് വളരെ പെട്ടെന്ന് ആയി പോയെന്ന് എനിക്ക് തോന്നുന്നു. താങ്കളെ അറിഞ്ഞതും കണ്ടതും മനോഹരമായ ഓർമകളാണ്. നമുക്ക് അവിടെവച്ച് വീണ്ടും കണ്ടുമുട്ടാം, ഇപ്പോള്‍ വിട പറയുന്നു‘- .ഫഹദ് കുറിച്ചു. 
 
നിരവധി പുസതകങ്ങളും കെ എൽ ആന്റണി രചിച്ചിട്ടുണ്ട്. സ്വന്തം നാടക സമിതിയിൽ അഭിനയിക്കാനെത്തിയ ലീനയെയാണ് ആന്റണി ജിവിത സഖിയാക്കിയത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ വിൻസന്റ് ഭാവന എന്ന കഥാപാത്രത്തിലൂടെയാണ് ആന്റണി മലയാള സിനിമാ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്, പിന്നീട് മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആകാശ മിഠായി എന്നി ചിത്രങ്ങളിലും അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

അടുത്ത ലേഖനം
Show comments