'വൃത്തിയില്ല, ഡ്രസ് കഴുകില്ല' - ദയയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അമൃത, ഫുക്രുവിനേയും ആര്യയേയും ഇഷ്ടമാണെന്ന് വെളിപ്പെടുത്തൽ

അനു മുരളി
ബുധന്‍, 1 ഏപ്രില്‍ 2020 (13:07 IST)
കൊവിഡ് 19 ലോകമെങ്ങും വ്യപിച്ചതൊടെ ബിഗ്ബോസ് സീസൺ 2 പകുതിക്ക് വെച്ച് നിർത്തിയിരുന്നു. ഹൗസിനുള്ളിൽ സംഭവിച്ച പല കാര്യങ്ങളും മത്സരാർത്ഥികൾ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. വൃത്തിയെ ചൊല്ലി ബിഗ് ബോസ് ഹൗസിൽ വലിയ തർക്കങ്ങൾ നടന്നിരുന്നു. സഹോദരിമാർക്ക് വൃത്തിയില്ലെന്നും അമൃത വസ്ത്രം മര്യാദയ്ക്ക് കഴുകാറില്ലെന്നും ദയ പലതവണ ആരോപിച്ചിരുന്നു.
 
ബിഗ് ബോസ് വീട്ടില്‍ വന്ന ദിനം മുതല്‍ ധരിച്ച വസ്ത്രങ്ങള്‍ അമൃത കഴുകാതെ വച്ചിരിക്കുകയാണ് എന്നായിരുന്നു ദയയുടെ ആരോപണം. പാട്ടുപാടുന്നതൊന്നുമല്ല വലിയ കാര്യമെന്നും വൃത്തിയും വെടിപ്പും ആണ് വേണ്ടതെന്നും ദയ പറഞ്ഞിരുന്നു. ഇപ്പോഴിതാ, ദയയ്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അമൃത. 
 
ദയ ആ പറഞ്ഞത് ഗെയിമിന്റെ ഭാഗം ആയിരിക്കാം. നമ്മൾ അവിടെ കെട്ടിവച്ചിരിക്കുന്നത് കഴുകാത്ത തുണിയല്ല. ബെഡിന്റെ ഉൾവശത്തുള്ള ഡ്രോയറിൽ മുഴുവൻ വസ്ത്രങ്ങളും വയ്ക്കാനുള്ള സ്‌പെയ്‌സ് ഇല്ല, ഞങ്ങളുടെ രണ്ടുപേരുടെയും ഡ്രസ്സ് അതിനുള്ളിൽ ഒതുങ്ങില്ല. അതിനുള്ളിൽ വക്കാൻ പറ്റാത്ത വസ്ത്രങ്ങൾ ആണ് ഒരു ബാഗിൽ കെട്ടി വച്ചത്. അല്ലാതെ കഴുകാത്ത തുണി അല്ല", എന്നാണ് അമൃത നൽകിയ വിശദീകരണം.
 
ആര്യയും താനുമായി ഇപ്പോൾ നല്ല ബന്ധമാണെന്നും ആര്യ തന്റെ നല്ല സുഹൃത്താണെന്നും അമൃത ലൈവിലൂടെ വെളിപ്പെടുത്തി. കൂടാതെ ഫുക്രുവിനെ ഇഷ്ടമാണെന്നും അമൃത പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

അടുത്ത ലേഖനം
Show comments