Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്റെ ജന്മദിനമാഘോഷിച്ച് ബിഗ് ബോസ് സീസണ്‍ 5; ലാലേട്ടന്റെ കൈയക്ഷരത്തില്‍ ഇനി നമുക്ക് എഴുതാം!

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 22 മെയ് 2023 (09:05 IST)
ബിഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ വേദിയില്‍ വച്ച് നടനവിസ്മയം ശ്രീ മോഹന്‍ലാലിന്റെ ജന്മദിനം ഡിസ്‌നി സ്റ്റാര്‍ ഇന്ത്യ കണ്‍ട്രി മാനേജരും പ്രസിഡന്റുമായ കെ മാധവന്റെ സാന്നിധ്യത്തില്‍ ആഘോഷിച്ചു.
 
'' മാറ്റങ്ങള്‍ക്കൊപ്പം മറ്റാരേക്കാളും മുന്‍പേ സഞ്ചരിക്കുക  ' എന്നത് ഏഷ്യാനെറ്റിന്റെ എക്കാലത്തെയും ലക്ഷ്യവും വിജയരഹസ്യവുമായിരുന്നുവെന്നും . പ്രേക്ഷകരുമായി അനുദിനം വളരുന്ന ഒരു ആത്മബന്ധം സൂക്ഷിച്ചുള്ള ഏഷ്യാനെറ്റിന്റെ യാത്രയില്‍ എന്നും സഹയാത്രികനും എന്റെ സുഹൃത്തുമായ ശ്രീ  മോഹന്‍ലാന് ഏഷ്യാനെറ്റിന്റെയും എന്റെയും പേരില്‍  ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നുവെന്ന് തദവസരത്തില്‍ ശ്രീ കെ മാധവന്‍ പറഞ്ഞു .
 
ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ഇനി നമ്മുക്ക് ലഭ്യമാകും .സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരത്തിന്റെ കയ്യക്ഷരം ഡിജിറ്റല്‍ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത് . അ10 എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments