Webdunia - Bharat's app for daily news and videos

Install App

വെറും 3 ദിവസം മാത്രം, പ്രണയം തുറന്ന് പറഞ്ഞ് സുജോ! - ബിഗ് ബോസ് പ്രണയാർദ്രമാകുന്നു?!

ചിപ്പി പീലിപ്പോസ്
വെള്ളി, 10 ജനുവരി 2020 (15:53 IST)
ബിഗ് ബോസ് മലയാളം സീസൺ 2 തുടങ്ങി 3 ദിവസം കഴിഞ്ഞപ്പോഴേക്കും അടുത്ത ‘പേളിഷ്’ അവതരിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഹൌസിനുള്ളിൽ വെച്ച് പ്രണയത്തിലായി പിന്നീട് വിവാഹത്തിലേക്ക് വഴിമാറിയ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇവരെ ആരാധകരെ പേളിഷ് എന്നാണ് വിളിച്ചത്. 
 
ഇപ്പോഴിതാ, സീസൺ 2വിലും അത്തരമൊരു പേളിഷ് ഉണ്ടാകുന്ന എല്ലാ ചാൻസും ഉണ്ട്. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോയിൽ സുജോ മാത്യു അലക്സാണ്ട്രയെ പ്രൊപ്പോസ് ചെയ്യുന്നത് കാണിക്കുന്നുണ്ട്. ഇഷ്ടമാണെന്നും വിവാഹം ചെയ്യാൻ തയ്യാറാണോയെന്നുമാണ് സുജോ അലൿസാൻ‌ഡ്രയോട് ചോദിക്കുന്നത്. പ്രൊമോ ഇതിനോടകം വൈറലായി കഴിഞ്ഞു. 
 
മോഡൽ രംഗത്തും, എയർഹോസ്റ്റസ് ആയും സ്വന്തമായ ഒരിടം സൃഷ്ടിച്ചെടുത്ത താരമാണ് അലസാൻഡ്ര. അലസാൻഡ്ര ഷോയിൽ എത്തിയപ്പോൾ ഷെയ്ക്ക് ഹാൻഡ് നൽകിയാണ് സുജോ സ്വീകരിച്ചത്. അവരുടെ ആദ്യ കാഴ്ച്ചയിൽ തന്നെ ഇവർ പ്രണയത്തിലാകുമെന്ന് പറഞ്ഞവരുണ്ട്. 
 
അതേസമയം, ഇത് പ്ലാൻഡ് ആണെന്നും ഗെയിമിന്റെ ഭാഗമായി ബിഗ് ബോസ് നൽകിയ ടാസ്ക് ആണെന്നും സോഷ്യൽ മീഡിയ പറയുന്നു. വെറും 3 ദിവസം കൊണ്ട് ഒക്കെ എങ്ങനെയാണ് ഒരാൾക്ക് ഇതുപോലൊരു ഷോയിൽ വന്നിട്ട് മറ്റൊരാളെ ഇഷ്ടമാകുന്നതെന്നും ചോദിക്കുന്നവരുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

അടുത്ത ലേഖനം
Show comments